SPECIAL REPORTഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക എന്ന ചോദ്യം പ്രസക്തം; 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള് 485; ഈ മരണങ്ങളുടെ എഫ്ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും നശിപ്പിച്ച പോലീസ്; സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി; ധര്‍മ്മസ്ഥല അട്ടിമറിയുടെ ഞെട്ടിക്കുന്ന വസ്തുത പുറത്ത്പ്രത്യേക ലേഖകൻ4 Aug 2025 12:03 PM IST
INVESTIGATIONകവിയൂരുകാരനായ 'സംശയ രോഗി' താമസിച്ചിരുന്നത് ഭാര്യയുടെ വീട്ടില്‍; മദ്യ ലഹരിയിലെ സ്ഥിരം പ്രശ്നക്കാരന്‍ പോലീസ് കൗണ്‍സിലിംഗ് നല്‍കിയിട്ടും ഗുണമുണ്ടായില്ല; ഭാര്യയയേും അമ്മായി അച്ഛനേയും കുത്തി മലര്‍ത്തി; ബഹളം കേട്ടെത്തിയ രാധാമണിയേയും വെറുതെ വിട്ടില്ല; പുല്ലാടിനെ ഞെട്ടിച്ച് ശാരിമോളുടെ കൊല; അജിയെ തേടി പോലീസ്പ്രത്യേക ലേഖകൻ3 Aug 2025 9:48 AM IST
INVESTIGATION'മരിച്ചു' എന്ന് ഉറപ്പാക്കി പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന 'ആത്മഹത്യാ' വിവരം അറിയിച്ചു; ബോധം ഉണ്ടായിരുന്ന അന്സിലിന് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ബോധം തിരിച്ചെത്തി; കാമുകിയുടെ 'പ്രണയ വിഷം' മരണമൊഴിയിലൂടെ പുറത്തെത്തി; അഥീനയ്ക്ക് പിന്നില്‍ രണ്ടാമന്?മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 7:43 AM IST
INVESTIGATIONഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്കിയ കാമുകി; കാമുകന് അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് 'ആത്മഹത്യാ കഥ'; കോതമംഗലത്തും പ്രണയവിഷമായത് 'പരാക്ക്വേറ്റ്'മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 6:59 AM IST
INVESTIGATIONയുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍; നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി; കഴുത്തു ഞെരിച്ചു; ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചു; ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു; ഭാര്യയെ മര്‍ദ്ദിച്ച കേസിലും മീനീക്ഷിപുരത്തെ കേസില്‍ സുബ്ബയ്യന്‍ പ്രതി; പാലക്കാട് കോട്ട മൈതനാത്തെ ക്രൂരത നടക്കുന്നത്പ്രത്യേക ലേഖകൻ1 Aug 2025 10:10 AM IST
SPECIAL REPORT40 ഏക്കര്‍ സ്ഥലത്തില്‍ സമ്മര്‍ദം ചെലുത്തി 20 ഏക്കര്‍ അവിടുത്തെ പ്രധാന കുടുംബക്കാര് 18 ലക്ഷം രൂപക്ക് കൈപ്പറ്റി; ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മര്‍ദ്ദം; മുത്തച്ഛന് മരിച്ചപ്പോള്‍ ഭീഷണി അച്ഛന് നേരെ; ഗുണ്ടക്കല്ലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ജോയി മരിച്ചു; അനീഷിന്റെ വാക്കുകളിലുള്ളത് കൊലപാതക സാധ്യത തന്നെ; ധര്‍മസ്ഥലയില്‍ സര്‍വ്വത്ര ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ28 July 2025 8:14 AM IST
Latestവിവാഹം ആഡംബരമായില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് മരണമൊഴിയാകും; ശരീരത്തിലെ പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോള്‍ സംഭവിച്ചതെങ്കിലും കേസിന് ബലമേകാന്‍ ഈ പോസ്റ്റ് മാത്രം മതി; സ്ത്രീകളുടെ അടിവസ്ത്ര പ്രിയനെ പൊക്കാന്‍ പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; വിപഞ്ചികയ്ക്ക് നീതിയൊരുക്കാന്‍ ക്രൈംബ്രാഞ്ച്പ്രത്യേക ലേഖകൻ24 July 2025 7:47 AM IST
SPECIAL REPORTവീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളംപ്രത്യേക ലേഖകൻ20 July 2025 1:32 PM IST
SPECIAL REPORTദേഹത്ത് ചോരപ്പാടുമായി ഓടിയ നഗ്നയായ സ്ത്രീ; യുവതിയോട് കാര്യം തിരക്കിയ ലോറി ഡ്രൈവറെ വിരട്ടി വിട്ടത് ഇന്‍ഡികാ കാറിലെത്തിയവര്‍; ആ ഇരയുടെ മൃതദേഹം മൂന്നാം പക്കം പൊങ്ങിയത് ചീഞ്ഞളിഞ്ഞ നിലയില്‍ പുതുബെട്ടിലെ തോട്ടില്‍! 'ബാഹുബലി'യുടെ നാട്ടില്‍ 2009 ഡിസംബറില്‍ ഒരുനാള്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് മലയാളി ഡ്രൈവര്‍ ബെന്നിയും; നേത്രാവദിക്കരയിലെ കൂട്ടക്കുരുതി പുതിയ തലത്തില്‍; ധര്‍മ്മസ്ഥലയില്‍ അന്വേഷണം മാത്രമില്ലപ്രത്യേക ലേഖകൻ20 July 2025 12:48 PM IST
SPECIAL REPORTമണിപ്പാലിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത് എന്ത്? ആരാണ് കൊന്ന് കുഴിച്ചു മൂടിയത് എന്നത് അടക്കം ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിട്ടും നടപടിയില്ല; ബള്‍ത്തങ്ങാടി കോടതിയിലെ ഞെട്ടിക്കുന്ന രഹസ്യ മൊഴിയിലെ അന്വേഷണം ഇപ്പോഴും സാദാ എസ് ഐയ്ക്ക്; എഡിജിപിതല അന്വേഷണം വരുമോ? കുഴിച്ചു പോലും നോക്കാതെ പോലീസ്; ധര്‍മസ്ഥലയില്‍ വില്ലന്‍ മറഞ്ഞിരിക്കുമ്പോള്പ്രത്യേക ലേഖകൻ18 July 2025 8:59 AM IST
INVESTIGATIONകേരളാ കഫേ ഉടമയെ കൊന്നത് നേപ്പാളിയും അടിമലത്തുറക്കാരനും ചേര്‍ന്ന്; പെട്ടെന്നുള്ള പ്രകോപന കൊലയെന്ന് നിഗമനം; ആ രണ്ടു പേരെ പോലീസ് പൊക്കിയത് സാഹസികമായി; സിപിഎം മുന്‍ നേതാവിന്റെ മരുമകനെ കൊന്നത് കഴുത്തു ഞെരിച്ച്; കേരളാ കഫേയിലെ പ്രതികാരം കണ്ടെത്താന്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ9 July 2025 7:47 AM IST
INVESTIGATIONഅനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്മാണ് കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:31 AM IST