You Searched For "കൊല"

ഷിന്‍ഡേയും ഫഡ്‌നാവീസും ക്രമസമാധനം പാലിക്കുന്നതില്‍ തകര്‍ന്നു; മുംബൈയില്‍ സമ്പൂര്‍ണ്ണ അരാജകത്വം; അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ യഥേഷ്ടം വിഹരിക്കുന്നുവെന്ന് ചെന്നിത്തല; ബാബാ സിദ്ധിഖിയുടെ കൊല രാഷ്ട്രീയ ചര്‍ച്ചകളിലേക്ക്
വിദേശത്ത് നിന്നും അരുണ്‍ എത്തിയത് ഒരു മാസം മുമ്പ്; ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടും മകളെ കാണാന്‍ കൂട്ടുകാരന്‍ എത്തിയത് അച്ഛന് പിടിച്ചില്ല; പ്രകോപനമായത് മകളേയും സുഹൃത്തിനേയും ഒന്നിച്ചു കണ്ടത്; കുരീപ്പുഴയിലേത് ഇഗോ കൊല
ഗ്യാങ് സ്റ്ററെ മിന്നു കെട്ടിയ ലേഡി ഡോണ്‍; ഭര്‍ത്താവിന്റെ അച്ഛനെ കൊന്നതിന് പകരം വീട്ടിയത് സിനിമാ സ്റ്റൈലില്‍; എയര്‍ ഇന്ത്യ ക്രൂ മെമ്പറെ കൊലപ്പെടുത്തിയ കാജല്‍ അറസ്റ്റില്‍; കപിലിന്റെ ഭാര്യയും അഴിക്കുള്ളില്‍
ഭാര്യയെ വെട്ടിക്കൊന്ന ശേഷം മരുമകളെ ഫോണില്‍ വിളിച്ചു പറഞ്ഞു; ഓട്ടോ പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതവും കീഴടങ്ങലും; സ്വരസ്വതിയമ്മയുടെ ജീവനെടുത്തതും ഭര്‍ത്താവിന്റെ സംശയ രോഗം; ഞെട്ടിവിറച്ച് പള്ളിക്കലുകാര്‍
മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ട്് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു; സുഭദ്രയെ കൊന്ന ദമ്പതികള്‍ ഒളിവില്‍ തന്നെ; ഉടുപ്പിയിലേക്കും അന്വേഷണം നീളുന്നു