You Searched For "കൊല"

അഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയത് എന്തിന്? ട്യൂഷന് പോയ ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടു വന്നത് മൂന്ന് മണിക്ക് ശേഷം; സാമൂഹിക ബന്ധമില്ലാത്ത പ്രശ്‌നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍; വെഞ്ഞാറമൂട്ടിലേത് ലഹരി കൊലയോ?
സൗദിയിലുള്ള അച്ഛന്‍ നാട്ടിലെത്തിയിട്ട് ഏഴു വര്‍ഷമായി; ഡിഗ്രി പാസാകാത്ത അഫാന്‍; കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകള്‍; സാമ്പത്തിക പ്രതിസന്ധി വാദം തള്ളി അച്ഛന്‍ റഹീം; ഈ പ്രവാസ കുടുംബത്തില്‍ വില്ലനായത് പണമോ പ്രണയമോ?
ആദ്യം അമ്മയെ ആക്രമിച്ചു; പിന്നീട് പെണ്‍ സുഹൃത്തിനെ വീട്ടിലെത്തി വകവരുത്തി; സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ അനുജന്‍ വീട് പൂട്ടികിടക്കുന്നത് കണ്ടപ്പോള്‍ ഉമ്മയെ ഫോണ്‍വിളിച്ചു; എടുത്തത് ചേട്ടനും; ഉടന്‍ അവിടെ എത്തി അനുജനുമായി അകത്തേക്ക്; ഒരു ചെറു ശബ്ദം പോലും പുറത്തു വന്നില്ല; അഫാന്‍ എങ്ങനെ എല്ലാം രഹസ്യമാക്കി?
പാങ്ങോട് എലിച്ചുഴി പുത്തന്‍ വീട്ടിലെത്തി ഉപ്പയുടെ ഉമ്മയെ കഴുത്തു ഞെരിച്ച് കൊന്നത് ഉച്ചയ്ക്ക്; മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുത്തു; അത് പണയം വച്ച് ചുറ്റികയും കത്തിയും വാങ്ങി; പിന്നെ നാലു കൊലകള്‍ കൂടി; പോലീസിന് മുന്നിലുള്ളത് അഫാന്റെ മൊഴി മാത്രം; ഉമ്മ ഷെമീനയുടെ ആരോഗ്യം വീണ്ടെടുക്കല്‍ സത്യം തെളിയിക്കും
പത്ത് മണിക്കും ആറു മണിക്കും ഇടയില്‍ അഞ്ചു പേരെ റിപ്പര്‍ മോഡലില്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു; അമ്മയെ അതിക്രുരമായി ആക്രമിച്ചിട്ടും കഷ്ടിച്ച് രക്ഷപ്പെട്ടു; അനുജനുമായി പോയി വാങ്ങിയ മന്തിയില്‍ വിഷവും കലര്‍ത്തി; ഓട്ടോയില്‍ എത്തി പോലീസുകാരോട് പറഞ്ഞത് കൃത്യം നടത്തിയ രീതി; അഫാനും മാര്‍ക്കോ മോഡല്‍!
ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ; അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു; അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചതെന്ന് തുറന്നു പറഞ്ഞ് മകള്‍; സജിയുടെ ജീവനെടുത്ത സോണിയുടെ ക്രൂരതയിലും അവിഹിതം
ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടു; മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും; കിളിയൂരിലേതും സാത്താന്‍ സേവ! ആ അമ്മ പ്രാര്‍ത്ഥിക്കുന്നത് സൈക്കോ മകന്‍ ഇനി പുറത്തിറങ്ങരുത് എന്ന്; ആ അച്ഛനെ മകന്‍ കൊന്നത് നിഗൂഡതകള്‍ പുറത്തറിയാതിരിക്കാന്‍
കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു; പിന്നെ വാക്കത്തിക്ക് കൈകള്‍ വെട്ടി മാറ്റി; ജനനേന്ദ്രീയം രണ്ടായി മുറിച്ചു; വൃക്ഷണവും കട്ട് ചെയ്തു; ആ വാക്കത്തി ഉപേക്ഷിച്ചത് കനാലിലും; ആ തൊണ്ടു മുതല്‍ കണ്ടെത്തിയത് കാന്തം! അശ്വിന്‍ കണ്ണന്‍ കാട്ടിക്കൊടുത്ത ജലാശയത്തില്‍ നിന്നും തന്ത്രപരമായി ആയുധം കണ്ടെത്തിയ പോലീസ്; സാജന്‍ കൊലയില്‍ നടത്തിയത് നിര്‍ണ്ണായക നീക്കം
താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും കോടതിയില്‍ ചെയ്ത ഹരികുമാര്‍; ഒറ്റ ദിവസം കൊണ്ട് ഒരാളുടെ മനോനില പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍; ശ്രീതുവിനൊപ്പം ചോദ്യം ചെയ്യാന്‍ ഹരികുമാറില്ല; ബാലരാമപുരത്ത് വമ്പന്‍ സ്രാവുകള്‍ സജീവമോ?
കൊടുംക്രിമിനലിലെ നോവിച്ചു വിട്ടാലുള്ള ഭീഷണി മനസ്സിലാക്കി തീര്‍ത്തു; 25 കിലോ മീറ്റര്‍ അകലെ മൃതദേഹം കുഴിച്ചിടാന്‍ പദ്ധതിയിട്ടത് ആരും ഒന്നും അറിയാതിരിക്കാന്‍; ഓട്ടോ ഡ്രൈവറുടെ സംശയം സാജന്‍ സാമുവലിന്റെ കൊല പുറത്തെത്തിച്ചു; വാളെടുത്തവന്‍ വാളാലേ....! പെയന്റിംഗ് തൊഴിലാളികളെ കുടുക്കിയത് പന്നി മാംസ ബുദ്ധി
ജാമ്യത്തിലിറങ്ങി കുറച്ചുദിവസം പന്നിയങ്കര ടോള്‍പ്ലാസയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്ത ചെന്താമര; ലോറി ഡ്രൈവറായ സുധാകരന്‍ ടോള്‍പ്ലാസ വഴി കടന്നു പോകുന്നത് പ്രതീക്ഷിച്ച ആ തന്ത്രം വിജയമായില്ല; ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടില്‍ എത്തിയത് ശത്രു എത്തുമെന്ന് ഉറപ്പിച്ച്; സുധാകരനോട് ചെന്താമരയ്ക്കുണ്ടായിരുന്നത് കൊടുംപക