SPECIAL REPORTരണ്ട് അച്ചന്മാരുമായുള്ള അവിഹിതം കണ്ടതിന് കോടലിക്ക് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ; കൊലക്കയർ കിട്ടാതിരിക്കാൻ കണ്ണടച്ച് പ്രാർത്ഥിച്ച് സിസ്റ്റർ സെഫി തീർത്തത് അത്യപൂർവ്വ മാതൃക; ലിംഗാഗ്രത്തിൽ കാൻസറുമായെത്തി കൂസലില്ലാതെ നിന്ന ഫാദർ കോട്ടൂരാൻ; അഭയയെ കൊന്നവരുടെ മുഖത്ത് ഇപ്പോഴും ഇല്ലാത്തത് കുറ്റബോധംമറുനാടന് മലയാളി23 Dec 2020 1:48 PM IST
Marketing Featureശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്മറുനാടന് മലയാളി25 Dec 2020 11:48 AM IST
Marketing Featureമറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ താലികെട്ടി; എല്ലാം അറിഞ്ഞിട്ടും അച്ഛൻ നൽകിയത് തട്ടിക്കൊണ്ടു പോകൽ പരാതി; സ്റ്റേഷനിൽ മകൾ പ്രണയം സമ്മതിച്ചതോടെ എല്ലാം കോംപ്രമൈസാക്കി; അപ്പോഴും മകളുടെ താലി ചരടിന് ഇട്ടത് മൂന്ന് മാസത്തെ ആയുസ്; തേൻകുറിശിയിൽ ഹരിത തളർന്ന് കരയുമ്പോൾമറുനാടന് മലയാളി27 Dec 2020 6:45 AM IST
Uncategorizedകവലയിൽ ഭാര്യയുടെ അമ്മാവനെ കണ്ടപ്പോൾ വാക്കു തർക്കം; പിന്നെ ഉന്തും തള്ളും; ഭാര്യയെ വീട്ടിലാക്കി അളിയനേയും കൂട്ടി സുരേഷ് എത്തിയത് ആയുധങ്ങളുമായി; തുടയിൽ ഒറ്റക്കുത്തിന് അനീഷിനെ തീർത്തു; ദുരഭിമാനക്കൊല നടത്തിയത് മുമ്പും കൊലക്കേസിൽ അകത്തു കിടന്ന ക്രിമിനൽ; ആസൂത്രകൻ കുമരേശൻ പിള്ളയോ? അതിവേഗം ഇടപെട്ട് പൊലീസും; തേൻകുറിശ്ശിയിൽ സംഭവിച്ചത്മറുനാടന് മലയാളി27 Dec 2020 10:30 AM IST
Uncategorizedവേതനം ചോദിച്ച തൊഴിലാളിക്ക് ദാരുണാന്ത്യം; തൊഴിലുടമ കൊലപ്പെടുത്തിയത് മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കയറ്റി;ക്രൂരത അരങ്ങേറിയത് മധ്യപ്രദേശിൽമറുനാടന് ഡെസ്ക്27 Dec 2020 12:08 PM IST
Uncategorizedഅമ്മയെ വെട്ടിക്കൊല്ലുന്നത് കണ്ടു, പേടിച്ച് ഓടിയില്ല; കൊലായാളിയെ പിടിച്ച് 12 കാരന്റെ ധീരത; കൊലയാളിയെ വലയിലാക്കിയത് മുറി പൂട്ടിമറുനാടന് ഡെസ്ക്31 Dec 2020 7:27 PM IST
Marketing Featureഅച്ഛനും ഇളയ മകനും കുളത്തിൽ ചാടിയോ എന്ന് അറിയാൻ വീട്ടിൽ എത്തിയവർ കണ്ടത് കെട്ടിയിട്ട നിലയിൽ കഴുത്തറത്തുകൊല്ലപ്പെട്ട അൽത്താഫിനെ; മൂത്തവനെ കൊന്ന് അൻഷാദുമൊത്ത് സഫീർ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിൽ; അമ്മ കഴിയുന്നത് കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിൽ; നാവായിക്കുളത്ത് തുമ്പുണ്ടാക്കിയത് ആരുമില്ലാതെ കിടന്ന ഓട്ടോറിക്ഷമറുനാടന് മലയാളി2 Jan 2021 12:51 PM IST
Marketing Featureകാസർകോഡ് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റിൽ; നിർണ്ണായകമായത് നാട്ടുകാരുടെ മൊഴി; മൃതദേഹം കണ്ടെടുത്ത ദിവസം അമ്മ കുട്ടിയുമായി കിണറിന് സമീപത്തേക്ക് പോകുന്നത് കണ്ടത് നിർണ്ണയകമായി; അമ്മയെ കുടുക്കിയത് തിരച്ചു വരുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ല എന്ന മൊഴിമറുനാടന് മലയാളി6 Jan 2021 1:52 PM IST
Marketing Featureമാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ള ആന്റണി; കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസി; പണം കൊടുക്കാത്ത കൊച്ചു റാണിയെ കൊന്നത് കണ്ട ക്ലാരയേയും വകവരുത്തി; തെളിവ് ഇല്ലായ്മ ചെയ്യാൻ സെക്കന്റ് ഷോ കണ്ടു വന്ന കുടുംബത്തേയും; ആലുവയിലെ ആന്റപ്പന്റെ ക്രൂരതയ്ക്ക് 20 വയസ്സ്മറുനാടന് മലയാളി7 Jan 2021 7:29 AM IST
Marketing Featureകെണി വെച്ച് പിടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നായാട്ട് സംഘത്തിലെ പ്രധാനി; മദ്യാസക്തിയിൽ ഭാര്യയുടെ മുടി മുറിച്ച വിജയൻ; ഓട്ടോ ഡ്രൈവറുമായി സല്ലപിക്കാൻ ബേബി ഫോൺ വാങ്ങിയെന്ന ചിന്ത കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചു; ഭാര്യയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്ത ഭർത്താവ് സംശയ രോഗി; കാനത്തൂരിൽ സംഭവിച്ചത്മറുനാടന് മലയാളി10 Jan 2021 9:50 AM IST
Marketing Featureക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽമറുനാടന് മലയാളി12 Jan 2021 7:44 AM IST
Uncategorizedകോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്‌സ് ഗോപന്റെ കോളേജ് കഥമറുനാടന് മലയാളി15 Jan 2021 9:01 AM IST