You Searched For "കൊല"

അവിവാഹിതയുടെ കുട്ടികളിലെ ഡിഎന്‍എ തന്റേതെന്ന് തെളിയാതിരിക്കാന്‍ കൊല; 18 വര്‍ഷം ശേഷം വിഷ്ണുവിനെ പിടികൂടുമ്പോഴും ഡിഎന്‍എ നോക്കുന്നത് ദിവില്‍കുമാറിനെ ഉറപ്പിക്കാന്‍; പോണ്ടിച്ചേരിയിലെ ഒളിത്താവളം ഒറ്റിയത് അഞ്ചലിലെ എല്ലാം അറിയുന്ന ആള്‍; സിബിഐയെ സഹായിച്ചത് കേരളാ പോലീസ്
കഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മ; ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഇതിനിടെ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി! ഈ വാദം ജയിക്കുമോ? ഷാരോണ്‍ കൊലയില്‍ വിധി കാത്ത് കേരളം
പെരുമ്പളത്ത് ആദ്യ ഭാര്യ; മുരിങ്ങൂരിലെ ധ്യാനം കൂടലും ചായകുടിയും ദേവകിയുമായുള്ള വിവാഹമായി; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; പിന്നേയും കല്യാണങ്ങള്‍; ഭിന്ന ശേഷി പെന്‍ഷന്‍ വാങ്ങല്‍ മുടക്കിയില്ല; മസ്റ്ററിംഗ് അറസ്റ്റായി; ബാബുവിനെ കുടുക്കി കൊരട്ടി പോലീസിന്റെ ജാഗ്രത; കോട്ടയം ഓപ്പറേഷന്‍ ഇങ്ങനെ
ഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചു; ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി; മരിയ സന്ധ്യയെ വകവരുത്തിയത് സംശയ രോഗിയായ ഭര്‍ത്താവ്; അഞ്ചുഗ്രാമത്തില്‍ മാരിമുത്തുവിനെ കുടുക്കിയത് ആ മണം
കണ്‍ മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ല; തന്റെ മൂലധനം ഒന്നര ലക്ഷം നല്‍കിയാല്‍ പിരിഞ്ഞു പോകാമെന്ന് സമ്മതിച്ച ഭാര്യയുടെ ബിസിനസ് പാര്‍ട്ണര്‍; പത്തിന് പണം നല്‍കാമെന്ന് സമ്മതിച്ച പദ്മരാജന്‍; തര്‍ക്കങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പറഞ്ഞു തീര്‍ത്തു; എന്നിട്ടും നടുക്കമായി കൊല
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റുമായി ജെയ്‌സിയുമായി അടുത്തു; ഫ്‌ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ച് ഖദീജയെ പരിചയപ്പെട്ടു; ലോണ്‍ ആപ്പിലെ കടം തീര്‍ക്കാന്‍ വിവസ്ത്രനായി കൊല; കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ കൊലയ്ക്ക് പിന്നില്‍ കാമുകിയും കാമുകനും
രണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സിനിമോളെ തേടി വിളിയെത്തി; മകനുണ്ടെന്നും തന്റെ ഭര്‍ത്താവില്‍ നിന്നും അകലണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു മടങ്ങിയെങ്കിലും ആ അവിഹിതം തുടര്‍ന്നു; ഹാര്‍ബറിലെ ബന്ധം ബോട്ടില്‍ അറസ്റ്റായി; പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി വച്ചത് തെങ്ങിന്‍ തൈ! ജയചന്ദ്രന്‍ വില്ലനാകുമ്പോള്‍
ഇടുക്കിക്കാരന്റെ മുന്‍ ഭാര്യ; രണ്ടു മക്കളുള്ള 49കാരി കുടുംബവുമായി പിണങ്ങി കഴിഞ്ഞത് കരുനാഗപ്പള്ളിയില്‍ വാടകയ്ക്ക്; അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആണ്‍ സുഹൃത്തുമായി വിജയലക്ഷ്മി വഴക്കിട്ടു; മറ്റൊരാളുടെ ഫോണ്‍ വിളിയിലെ സംശയം ദൃശ്യം മോഡല്‍ ചതിയായി; ഇത് കാമുകന് സംശയമുണ്ടായതിന്റെ പ്രതികാരക്കൊല
മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
പത്തനംതിട്ടയുടെ പ്രതിഷേധം നിര്‍ണ്ണായകമായി; തൃശൂരും പാലക്കാടും തീരുമാനം അനിവാര്യമെന്ന് വാദിച്ചു; ജയരാജന്മാരും എതിരായതോടെ കണ്ണൂരും കൈവിട്ടു; പിപി ദിവ്യ ഇനി സാധാരണ സിപിഎം പ്രവര്‍ത്തക; മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇനി രാഷ്ട്രീയ കുതിപ്പ് അസാധ്യം; പിപി ദിവ്യയെ കണ്ടക ശനി തകര്‍ക്കുമ്പോള്‍
അനുജനെ അടിച്ചത് എന്തിനെന്ന് ചോദിക്കുന്നതിനിടെ ചേട്ടന്റെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തി കുത്തിയിറക്കിയത് സദ്ദാം; ഗൂണ്ടാ നേതാവിനൊപ്പം അന്‍സാരിയും ഷെഫീഖും നൂറും പിടിയില്‍; വെളിച്ചിക്കാലയിലെ പ്രതികള്‍ക്ക് കുരുക്കായി സിസിടിവി; നവാസിനെ കൊന്നവരെ അതിവേഗം പിടിച്ച് പോലീസ്
നവീന്‍ നടന്നുപോയപ്പോള്‍ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രക്കാരനാര്? ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ നേരത്തെ കൈമാറിയിട്ടും റൂമില്‍ കയറിയത് എങ്ങനെ? കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ? ഡ്രൈവറും ഗൂഡാലോചനയുടെ ഭാഗമോ? ബലപ്പെട്ട് കൊലപാതക സാധ്യത; എല്ലാത്തിനും മൂക സാക്ഷി മുനീശ്വരന്‍