INVESTIGATIONഅശ്വന്തിനെ മര്‍ദിക്കാനാണ് പ്രതികള്‍ എത്തിയത്; ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിനെ മര്‍ദിച്ചത്; യുവാവിനെ കൊലപ്പെടുത്തിയത് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍; പത്ത് പേര്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ27 April 2025 3:34 PM IST
Right 1കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം; വീരാജ്‌പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്ന്നുമറുനാടൻ മലയാളി ബ്യൂറോ24 April 2025 9:58 PM IST
KERALAMഫോണില്‍ ഉച്ചത്തില്‍ സംസാരിച്ച സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ24 April 2025 9:54 AM IST
Keralamഷാപ്പില് മദ്യപിച്ചിരിക്കെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന് തലയ്ക്കടിച്ചു കൊന്നുസ്വന്തം ലേഖകൻ24 April 2025 9:40 AM IST
INVESTIGATION51കാരിയെ അരുണ്‍ വിവാഹം ചെയ്തത് സ്വത്തിന് വേണ്ടി; വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി 28കാരന്‍: ശാഖാകുമാരിയുടെ കൊലപാതകത്തില്‍ അരുണ്‍ കുറ്റക്കാരനെന്ന് കോടതി: ശിക്ഷാ വിധി ഇന്ന്മറുനാടൻ മലയാളി ബ്യൂറോ24 April 2025 5:43 AM IST
INVESTIGATIONമദ്യലഹരിയിൽ സുഹൃത്തുക്കളുമായി വാക്ക് തർക്കം; അടുത്ത ദിവസം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസിന് തുമ്പ് കിട്ടാത്ത അന്വേഷണം ഏറ്റെടുത്തത് ക്രൈം ബ്രാഞ്ച്; പ്രതിയായത് സുഹൃത്തുക്കളിൽ ഒരാൾ; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ അപാകത; പുനർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതിസ്വന്തം ലേഖകൻ22 April 2025 3:14 PM IST
INVESTIGATIONഅമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തകര്‍ത്തു അകത്തു കടന്നു; ദമ്പതികളെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ചത് കോടാലി; വീട്ടിലെ വളര്‍ത്തു നായ്ക്കളും അവശനിലയില്‍; നായ്ക്കള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സൂചന; മൃതദേഹങ്ങള്‍ വിവസ്ത്രമാക്കിയത് വിരല്‍ചൂണ്ടുന്നത് പ്രതികാര ബുദ്ധിയിലേക്ക്; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:13 PM IST
INVESTIGATIONവീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല; മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കൊലയാളി വീട്ടുജോലിയില്‍ നിന്നും പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്സ്വന്തം ലേഖകൻ22 April 2025 10:50 AM IST
INVESTIGATIONകോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ22 April 2025 10:25 AM IST
INVESTIGATIONകോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോള്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ22 April 2025 10:00 AM IST
Right 1താന്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണ്; ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ്; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭാര്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍; ഓം പ്രകാശ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗമെന്നും പല്ലവിയുടെ വാദംമറുനാടൻ മലയാളി ബ്യൂറോ22 April 2025 6:47 AM IST
INVESTIGATIONഭർത്താവ് തിരികെ വീട്ടിലെത്തിയതും എല്ലാ സ്വാതന്ത്ര്യവും നഷ്ടമായി; എന്ത് എടുത്താലും ദേഷ്യം; ഒന്ന് സമാധാനമായി ഉറങ്ങാൻ സമ്മതിക്കില്ല; പിന്നാലെ മയക്കുമരുന്ന് കലർത്തി സൈനികനെ വകവരുത്താൻ പ്ലാൻ; അരുംകൊലയിൽ ഞെട്ടി നാട്ടുകാർ; പ്രതികളെ കണ്ട് പോലീസിന് തലവേദന!മറുനാടൻ മലയാളി ബ്യൂറോ21 April 2025 8:01 PM IST