You Searched For "കൊലപാതക കേസ്"

സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം; ജയിലിൽ ജീവിക്കാന്‍ കഴിയില്ലെന്നും വിഷം നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ട് കന്നഡ സൂപ്പർ താരം ദര്‍ശന്‍
എന്‍റെ കൈകളിൽ പൂപ്പൽ വന്നു; വസ്ത്രങ്ങൾക്ക് നല്ല ദുർഗന്ധമുണ്ട്; ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല; ജയിലിൽ മുറവിളിയുമായി കൊലപാതക കേസ് പ്രതി നടൻ ദർശൻ; വിഷം തരൂ..എന്നും മറുപടി
വന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷി
പ്രതികാരമല്ലാതെ മറ്റൊരു വഴിയുമില്ല; വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിക്കണം; ഉറച്ച നിലപാട് അറ്റോര്‍ണി ജനറലിനെ ധരിപ്പിച്ചതായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി; ചോരയ്ക്ക് പകരം ചോര എന്ന കടുത്ത നിലപാട് സഹോദരന്‍ തുടരുമ്പോള്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷ കൈവിടാതെ നിമിഷപ്രിയയുടെ ഭര്‍ത്താവ്
മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കിട്ടാതെ കൊലപാതക കേസില്‍ വിധി വരുന്നത് സംസ്ഥാനത്ത് ആദ്യം; ഷാബാ ശരീഫ് വധക്കേസില്‍  നിര്‍ണായകമായത് ശാസ്ത്രീയ- സാഹചര്യ- സൈബര്‍ തെളിവുകള്‍; അന്വേഷണ സംഘത്തിന്റെ മികവിന് കയ്യടി
ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പകയോ?  ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍  ബഹദൂര്‍ഖണ്ഡ് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍;  പ്രതിയാരാണെന്ന് അറിയുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍;  എസ്ഐടി രൂപീകരിച്ചു; അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പൊലീസ്
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസ്; ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയിട്ടും 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; എട്ടാം തവണയും കേസ് പരിഗണിക്കുന്നത് മാറ്റി വച്ച് കോടതി
ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വച്ച് രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി; ഒരു ഗുസ്തി താരം കൊല്ലപ്പെട്ടു; ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ അന്വേഷണം
കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിയതിന്റെ പ്രതികാരം;  തലസ്ഥാനത്തെ ഊബർ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം; വിചാരണ തീരും വരെ പ്രതികൾ ഇനി പുറം ലോകം കാണില്ല; കസ്റ്റോഡിയൽ ട്രയൽ നടത്താൻ ജില്ലാ കോടതി ഉത്തരവ്
വിട്ടുപോയ കേസെന്ന് കരുതി മനസ്സിൽ സന്തോഷം അടക്കി കഴിഞ്ഞു; അതീവ സുരക്ഷാ സെല്ലിൽ വെച്ച് ആത്മാർത്ഥ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തിയത് വഴിത്തിരിവായി; പോണേക്കര ഇരട്ടക്കൊലയിൽ 17 വർഷത്തിന് ശേഷം റിപ്പർ ജയാനന്ദൻ അറസ്റ്റിലായത് വാവിട്ട വാക്കിൽ തന്നെ