You Searched For "കൊല"

ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾ
ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്‌നങ്ങൾ തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ; വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ രാഷ്ട്രീയം കത്തുമ്പോൾ
കൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെ എന്ന് ആരോപണം; ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ; വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം; മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണങ്ങൾ; അപലപിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്; തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ട്; പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമ; സിഐടിയുക്കാരനെ രക്ഷിക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വെഞ്ഞാറമൂട്ടിലെ തന്റെ ഇടപെടൽ ഭാവനാ സൃഷ്ടിയെന്ന് അടൂർ പ്രകാശ്; അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപിയും
അമ്പിളി ദാമോദരനെ സലിം കല്യാണം കഴിച്ചത് പ്രണയത്തിലൂടെ; രോഗത്തെ തുടർന്ന് ഭാര്യ മരിച്ചപ്പോൾ ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി; സഹജീവനക്കാരിയെ രണ്ടാം ഭാര്യയാക്കിയെങ്കിലും ഷംലയ്ക്ക് സ്ഥലം മാറ്റം കിട്ടത് പ്രശ്‌നമായി; വിവാഹ മോചന കേസ് തുടരുന്നതിനിടെ നിലമ്പൂരുകാരിയെ നിക്കാഹ് ചെയ്ത് ജീവിത സഖിയാക്കി; മൂന്നാം ഭാര്യ മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് മടങ്ങിയപ്പോൾ മകനെ കൊന്ന് അച്ഛന്റെ ആത്മഹത്യ; മാറനെല്ലൂരിനെ ഞെട്ടിച്ച് സലിമും മകനും യാത്രയായി; മരണത്തിൽ ദുരൂഹത കണ്ട് നാട്ടുകാർ
ശോഭയുടെ കാമുകനായത് ഫെയ്‌സ് ബുക്ക് പരിചയത്തിലൂടെ മൂന്ന് മാസം മുമ്പ്; പഴയ കാമുകിയെ കല്യാണം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ വഴക്കായി; മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സമീപത്തെ മരക്കൊമ്പിൽ ഷാൾ കെട്ടിക്കൊടുത്ത് പ്രേരണ; അതിന് ശേഷം ഷാൾ വലിച്ചുമുറുക്കി കൊലപാതകവും; പിന്നെ ഒന്നും അറിയാതെ പത്താംനാൾ നവ വരനായി; ആദ്യരാത്രി കഴിഞ്ഞപ്പോൾ മണിയറയിൽ നിന്ന് ജയിലിലേക്ക്; കൊട്ടിയൂരിലെ ശോഭാ കൊലക്കേസിൽ പാലുമി വിപിൻ കുടുങ്ങിയത് ഇങ്ങനെ
സജീവും സംഘവും മടങ്ങുമ്പോൾ അവരുടെ കൈവശം ആയുധമുണ്ട്; സ്‌പോട്ടിൽ നിന്ന് അന്ന് രാത്രി കണ്ടെടുത്ത രക്തം പുരണ്ട രണ്ടു വാളുകൾ ആരുടേതെന്ന് ഇനിയും വ്യക്തമല്ല; അക്രമ സ്ഥലത്ത് ആദ്യമെത്തിയത് മൂന്ന് ബൈക്കിലെത്തിയ നാല് പ്രതികൾ; മിഥിലാജും ഹഖും വരുന്നതിന് ഇവർ കാത്തിരുന്നത് 20 മിനിറ്റ്; ആദ്യ ആക്രമണം നടത്തിയതു കൊല്ലപ്പെട്ടവരും; പൊലീസിന് കിട്ടിയതുകൊല്ലപ്പെട്ടവരുടെ വാളുകളോ? വെഞ്ഞാറമൂട്ടിൽ രാഷ്ട്രീയത്തിനൊപ്പം ഗ്യാങ് വാറും ചർച്ചയാകുമ്പോൾ
സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ
കൊല്ലപ്പെട്ടത് എസ്ഡിപിഐ വേട്ടപ്പട്ടികൾ, ഇവർ കണ്ണവത്തെ കണ്ണീരിലാഴ്‌ത്തിയ നാടിന്റെ ശാപജന്മങ്ങൾ എന്ന ഭീഷണി ഫ്‌ളക്‌സിലെ മുഖം; ശ്യാമപ്രസാദിനെ ആക്രമിച്ച് കൊന്നത് സലാഹുദ്ദീൻ ഡ്രൈവറായ സ്‌കൂൾ വാഹനത്തിൽ താൽക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമെന്ന് പ്രോസിക്യൂഷൻ കേസ്; പ്രതി സഹോദിമാർക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത് തിരിച്ചറിഞ്ഞ് ആസത്രണം; എൽ വളവിൽ അതിക്രൂരമായ കൊലയും; കണ്ണവത്തെ രാഷ്ട്രീയം വീണ്ടും പുകയുമ്പോൾ
കള്ള അപകടമുണ്ടാക്കിയത് നീല ഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ഹെൽമറ്റ് വച്ചയാൾ; സിസിടിവി ദൃശ്യത്തിലൂടെ ഇയാളാരെന്ന് സ്ഥിരീകരിച്ച് പൊലീസ്; കൊലപാതകികൾക്ക് രക്ഷപ്പെടാൻ കാർ വാടകയ്ക്ക് എടുത്തത് പെണ്ണുകാണൽ ചടങ്ങിനെന്ന് തെറ്റിധരിപ്പിച്ചും; ആർ എസ് എസുകാരനെതിരെ നിർണ്ണായക തെളിവായി റെന്റ് എ കാറുകാരന്റെ കൈയിലുള്ള ആധാർ കാർഡ്; ചിറ്റാരിപ്പറമ്പിലെ കൊലയ്ക്ക് പിന്നിൽ ശിവജി വോയ്‌സുകാർ തന്നെയെന്ന് പൊലീസ്; സലാഹുദ്ദീന്റെ കൊലയിൽ പരിവാറുകാരുടെ അറസ്റ്റ് നിർണ്ണായകമാകും
മരണത്തിന് ഉത്തരവാദികൾ സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും; ഇവർ ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ആത്മഹത്യാ കുറിപ്പ്; പാർട്ടി ചതിച്ചതിലുള്ള മനോവിഷമമെന്ന് ബന്ധുക്കളും; ആത്മഹത്യ ചെയ്തത് പാർട്ടി ഓഫീസിൽ അല്ലെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥളത്തെന്നും ആനാവൂർ നാഗപ്പൻ; ഉദിയൻകുളങ്ങരയിലെ ആശയുടെ ആത്മഹത്യയിൽ സിപിഎം പ്രതിക്കൂട്ടിൽ
രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചത് സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള വ്യക്തി; പ്രതികൾ കാത്ത് നിൽക്കുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരെ അറിയിച്ചതും ഈ അജ്ഞാത ശക്തി; ഇരു സംഘങ്ങളും ആയുധവുമായി എത്താൻ കാരണവും തമ്മിലടി ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തിയുടെ കുതതന്ത്രം; വെഞ്ഞാറമൂട്ടിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ പൊലീസ്; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കോൺഗ്രസും; ഗൂഢാലോചന അന്വേഷണം വഴിത്തിരിവിൽ