You Searched For "കൊല"

കവലയിൽ നാട്ടുകാർ കൂടി നിന്ന് രാഷ്ട്രീയചർച്ച; മദ്യലഹരിയിൽ അശോകന്റെ അസഭ്യവർഷവും; ഇതു കേട്ടു മണിലാൽ അശോകനോട് കയർത്തു; വാക്കു തർക്കത്തിനിടെ അശോകനെ മണിലാൽ അടിച്ചു; നടന്നു പോയ മണിലാലിനെ കുത്തി അശോകന്റെ പ്രതികാരം; മൺറോത്തുരുത്തുകൊലയിൽ രാഷ്ട്രീയം ആരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; രണ്ടു പേർ പിടിയിൽ
ടൗണിൽ പോയി തിരിച്ചുവന്ന ശേഷം ഒരുമിച്ചിരുന്ന് മദ്യപാനം; ഇതിനിടെ 7000 രൂപയിൽ വാക്കു തർക്കം; മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് സുഹൃത്തുക്കളെ കൊന്ന് ജാർഖണ്ഡുകാരൻ; തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ തലയ്ക്ക് വെട്ടും; വേദനയുമായി വസന്തി ഓടിയപ്പോൾ കേരളം അറിഞ്ഞത് ഭായിയുടെ ക്രൂരത
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 51 വെട്ടു വെട്ടി ടിപിയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ ബുദ്ധി; ഒഞ്ചിയത്ത് വോട്ടെടുപ്പ് അവസാന റൗണ്ടിലെത്തുമ്പോൾ നെയ്യാറ്റിൻകര ഹൈവേയിൽ പിടഞ്ഞു മരിച്ച് പ്രദീപും; അപകടമുണ്ടാകും മുമ്പ് ചെയ്തത് സ്വപ്നയെ രക്ഷിച്ച ബുദ്ധിജീവിയായ സിനിമാക്കാരന്റെ ഇടപെടലും; തെളിവ് നശിക്കും മുമ്പ് യൂട്യൂബറുടെ കൊലയിൽ തുമ്പുണ്ടാക്കാൻ സിബിഐ എത്തുമോ?
ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യത
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
കന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചു
രണ്ട് അച്ചന്മാരുമായുള്ള അവിഹിതം കണ്ടതിന് കോടലിക്ക് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ; കൊലക്കയർ കിട്ടാതിരിക്കാൻ കണ്ണടച്ച് പ്രാർത്ഥിച്ച് സിസ്റ്റർ സെഫി തീർത്തത് അത്യപൂർവ്വ മാതൃക; ലിംഗാഗ്രത്തിൽ കാൻസറുമായെത്തി കൂസലില്ലാതെ നിന്ന ഫാദർ കോട്ടൂരാൻ; അഭയയെ കൊന്നവരുടെ മുഖത്ത് ഇപ്പോഴും ഇല്ലാത്തത് കുറ്റബോധം
ശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ താലികെട്ടി; എല്ലാം അറിഞ്ഞിട്ടും അച്ഛൻ നൽകിയത് തട്ടിക്കൊണ്ടു പോകൽ പരാതി; സ്റ്റേഷനിൽ മകൾ പ്രണയം സമ്മതിച്ചതോടെ എല്ലാം കോംപ്രമൈസാക്കി; അപ്പോഴും മകളുടെ താലി ചരടിന് ഇട്ടത് മൂന്ന് മാസത്തെ ആയുസ്; തേൻകുറിശിയിൽ ഹരിത തളർന്ന് കരയുമ്പോൾ
കവലയിൽ ഭാര്യയുടെ അമ്മാവനെ കണ്ടപ്പോൾ വാക്കു തർക്കം; പിന്നെ ഉന്തും തള്ളും; ഭാര്യയെ വീട്ടിലാക്കി അളിയനേയും കൂട്ടി സുരേഷ് എത്തിയത് ആയുധങ്ങളുമായി; തുടയിൽ ഒറ്റക്കുത്തിന് അനീഷിനെ തീർത്തു; ദുരഭിമാനക്കൊല നടത്തിയത് മുമ്പും കൊലക്കേസിൽ അകത്തു കിടന്ന ക്രിമിനൽ; ആസൂത്രകൻ കുമരേശൻ പിള്ളയോ? അതിവേഗം ഇടപെട്ട് പൊലീസും; തേൻകുറിശ്ശിയിൽ സംഭവിച്ചത്
വേതനം ചോദിച്ച തൊഴിലാളിക്ക് ദാരുണാന്ത്യം; തൊഴിലുടമ കൊലപ്പെടുത്തിയത് മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കയറ്റി;ക്രൂരത അരങ്ങേറിയത് മധ്യപ്രദേശിൽ