You Searched For "കോടതി വിധി"

ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു; അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്; തുല്യ അവസര നയത്തിനായി കമ്മിറ്റി രൂപീകരിച്ചു
കല്യാണമൊക്കെ കഴിച്ച് പുതു മണവാളനായി എൻട്രി; ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയതും കസ്റ്റംസിന് സംശയം; സ്യൂട്ട്കേസ് തുറന്നതും ഞെട്ടൽ; യുവാവ് ഇനി പത്ത് വർഷം അഴിയെണ്ണണം
വെറും 18 വയസുള്ളപ്പോൾ നേരിട്ടത് അതിക്രൂരമായ ലൈംഗികാതിക്രമം; സ്വയം രക്ഷയ്ക്കായി അക്രമിയുടെ നാവ് കടിച്ചുപറിച്ചു; കേസ് കോടതിയിലെത്തിയതും പ്രതിക്ക് കിട്ടിയത് ആറ് മാസം തടവ്; ഇര ശിക്ഷിക്കപ്പെട്ട ആ സംഭവത്തിൽ വർഷങ്ങൾക്കിപ്പുറം ആശ്വാസം; ഇനി നഷ്ടപരിഹാരം ആവശ്യപ്പെടുമോ?
കുഞ്ഞിന്റെ മരണത്തില്‍ ഗുരുതര വീഴ്ച്ച; മരണകാരണം ചികിത്സാ പിഴവ്; ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു;  കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍
ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ; എന്നിട്ടാകാം ടോള്‍ പിരിവ്; പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി; നിര്‍ണായക കോടതി വിധി തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ഹര്‍ജിയില്‍
വീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ ആമസോൺ ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻ
പരീക്ഷയ്ക്ക് മുമ്പ് ഇറക്കിയ പ്രോസ്പെക്ടസിലെ മാര്‍ക്ക് ഏകീകരണ രീതി പിന്നീട് തിരുത്തി; ഈ മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കി കോടതി; പഴയ മാര്‍ക്ക് ഏകീകരണം ഇത്തവണ വേണമെന്നും നിര്‍ദ്ദേശം; വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് വിധി; കീമില്‍ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി