KERALAMമുഖ്യമന്ത്രി കൊള്ള നടത്തുന്ന ഗൂഢസംഘത്തിന്റെ തലവൻ; പി.ജയരാജനെ ഒഴിവാക്കിയത് ഈ സംഘത്തിൽ പെടാത്തതിനാൽ; കേന്ദ്ര ഏജൻസികളെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്ന നടപടി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തത്: വിമർശനവുമായി എം എം ഹസൻസ്വന്തം ലേഖകൻ25 March 2021 3:36 PM IST
SPECIAL REPORTവോട്ടെടുപ്പ് കഴിഞ്ഞാൽ സെക്രട്ടറിയാകാൻ കോടിയേരിക്ക് മോഹം; പിണറായിക്ക് താൽപ്പര്യം ഇപിയെ; വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് കൺവീനർ സ്ഥാനവും കണ്ണൂരിലെ നേതാക്കളിൽ ഒരാൾക്ക് നൽകും; പിജെ ആർമിയെ മുന്നിൽ നിർത്തി ജയരാജൻ നേട്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാൻ നിരീക്ഷണ സംവിധാനം; സിപിഎമ്മിനെ നയിക്കാൻ ആരെത്തും?മറുനാടന് മലയാളി27 March 2021 1:15 PM IST
Marketing Featureവിനോദിനിയുടെ ഐഫോൺ കേസിൽ ട്വിസ്റ്റ്! വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ എന്ന് ക്രൈംബ്രാഞ്ച്; ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും; കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നും; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത് ഈ കടയിൽ നിന്നുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി31 March 2021 5:04 PM IST
Politicsവരും ദിനങ്ങളിൽ വ്യാജ ആരോപണങ്ങൾ ഇനിയും ഉണ്ടായേക്കാം; കൃത്രിമ രേഖകളും വ്യാജ ശബ്ദ സന്ദേശങ്ങളും അണിയറയിൽ ഒരുങ്ങുന്നു; ഓലപാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് മുന്നറിയിപ്പ്; മുല്ലപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി; ആ ഐഫോൺ വാങ്ങിയത് വിനോദിനി തന്നെ; കോടിയേരിയുടെ ഭാര്യയ്ക്ക് പിണറായി ക്ലീൻ ചിറ്റ് നൽകുമ്പോൾമറുനാടന് മലയാളി1 April 2021 10:19 AM IST
Politicsമുല്ലപ്പള്ളിയെ ഇ. ഡി ഡയറക്ടറായി ബിജെപി നിയമിച്ചത് എപ്പോഴാണ്? കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കൈവശമാണെന്നാണ് മനസിലാക്കുന്നത്; കെപിസിസി പ്രസിഡന്റിനെ ബിജെപി ചുമതല ഏൽപ്പിച്ചിട്ടുണ്ടോ? ബോംബ് പൊട്ടുമെന്ന വിവരങ്ങൾ അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടുന്നത്; മുല്ലപ്പള്ളിക്കെതിരെ കോടിയേരിഅനീഷ് കുമാർ1 April 2021 5:26 PM IST
KERALAMപാർട്ടിയിൽ ക്യാപ്റ്റനില്ല, അങ്ങനെ ഒരു വിശേഷണം മുഖ്യമന്ത്രിക്ക് പാർട്ടി നൽകിയിട്ടുമില്ല; എല്ലാവരും സഖാക്കന്മാർ; പിണറായി വിജയനെ ക്യാപ്ടനാക്കിയ പ്രചരണത്തെ കുറിച്ച് കോടിയേരിമറുനാടന് മലയാളി2 April 2021 3:50 PM IST
Politicsപ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ പിണറായിയിലെ 'ക്യാപ്റ്റനെ' തള്ളിപ്പറഞ്ഞ് കോടിയേരി; ടി പി വധം ചർച്ചയാകുമെന്ന് പറഞ്ഞ് കുത്തുവാക്കും; മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ഇ പി ജയരാജനും അങ്കക്കലിയിൽ; വ്യക്തിപൂജ ആരോപണത്തിൽ വഴിമുടക്കിയ പിണറായിയോട് നീരസത്തിൽ പി ജയരാജനും; സിപിഎം കണ്ണൂർ ലോബിയിൽ പിണറായിക്കെതിരെ പടയൊരുക്കമോ?മറുനാടന് മലയാളി2 April 2021 6:57 PM IST
Politicsഇപിയുടെ മോഹം നടക്കാനിടയില്ല; പാർട്ടി സെക്രട്ടറിയായി വീണ്ടും കോടിയേരി എത്താൻ സാധ്യത; വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് ഇപിയെ ഇടത് കൺവീനറാക്കാനും സാധ്യത; പിണറായിയുടെ പിന്തുണയിൽ കോടിയേരി വീണ്ടും സജീവമാകുമ്പോൾ കണ്ണുരിൽ സംഭവിക്കുന്നത്? പിജെ ആർമിയെ വെട്ടാൻ കരുതലോടെ കളികൾമറുനാടന് മലയാളി3 April 2021 8:59 AM IST
Politicsവ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാറില്ല; അഗ്നിപരീക്ഷണങ്ങളിൽ പാർട്ടിയെ നയിച്ചയാളാണ്, പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം; 'ക്യാപ്റ്റൻ' വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് എം എ ബേബി; ക്യാപ്റ്റൻ വിളി മുഖ്യമന്ത്രിക്കുള്ള അംഗീകാരമെന്ന് പറഞ്ഞ് പിന്തുണച്ച് എ വിജയരാഘവനുംമറുനാടന് മലയാളി3 April 2021 3:52 PM IST
KERALAMവിശ്വാസികളും ദൈവങ്ങളും പോലും ഇക്കുറി എൽ.ഡി.എഫിനാണ് വോട്ടു ചെയ്യുക; സംസ്ഥാനത്ത് എവിടെയും ബിജെപിയുമായി സിപിഎമ്മിന് ഡീലില്ലെന്നും കോടിയേരിസ്വന്തം ലേഖകൻ6 April 2021 10:58 AM IST
Politicsലോകായുക്ത വിധിക്കെതിരെ ജലീലിന് നിയമപരമായ തുടർനടപടി സ്വകരിക്കാൻ അവകാശം; വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്; പാർട്ടിക്ക് തീരുമാനമെടുക്കാൻ സമയമായിട്ടുമില്ല; മന്ത്രിയെ ന്യായീകരിച്ച് കോടിയേരി; സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ടെന്നും സിപിഎം പിബി അംഗംമറുനാടന് മലയാളി11 April 2021 6:49 PM IST
Politicsഎല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻമറുനാടന് മലയാളി14 April 2021 8:53 AM IST