You Searched For "കോട്ടയം"

കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയതിന്റെ ആഘാതത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ
എൽഡിഎഫ് നീക്കം പൊളിഞ്ഞു; കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി; ബിൻസി സെബാസ്റ്റ്യന്റെ വിജയം ഒരു വോട്ടിന്; യുഡിഎഫ് വീണ്ടും ഭരണം പിടിച്ചത് ഒരു സിപിഎം അംഗം അനാരാഗ്യത്തെ തുടർന്ന് വിട്ടു നിന്നതോടെ; സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ
കോട്ടയത്ത് അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ കണ്ടെയ്‌നർ ലോറിയിൽ ഇടിച്ച് മൂന്നു കാറുകളെയും ഇടിച്ചു തെറിപ്പിച്ചു; ഇടിയിൽ ടാങ്കറിന്റെ ഡീസൽ ടാങ്ക് ചോർന്നു ; മൂന്നു പേർക്ക് പരിക്കേറ്റ അപകടത്തിൽ കാർ യാത്രികർക്കെതിരെ കേസെടുത്ത് പൊലീസ്
കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ്
സംഘമെത്തിയത് തലകറക്കമനുഭപ്പെട്ടയാളെ സഹായിക്കാൻ; ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് വിജനമായ സ്ഥലത്തേക്ക്; ഭീഷണപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു; നാലംഗ സംഘത്തിന്റെ രണ്ട് പേർ പിടിയിൽ
അത് വേണോ അമ്മേ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനെ നീ വളർത്തുമോ എന്നു മറുചോദ്യം; ക്രൂരത കാട്ടിയത് വേറെ വഴിയില്ലാത്തതിനാലെന്ന് അമ്മയും; അമ്മയും സഹോദരിയും കസ്റ്റഡിയിലേക്ക് പോകുമ്പോൾ അനാഥരായി നാല് കുരുന്നുകൾ; എല്ലാത്തിനും മൂകസാക്ഷിയായി അച്ഛനും
ഹർത്താൽ ദിനം രാത്രിയിൽ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ട അവർ പിന്നെ തിരിച്ചു വന്നില്ല; നാലര വർഷം മുൻപ് കാണാതായ ദമ്പതികൾ ഇപ്പോഴും കാണാമറയത്ത്; പൊലീസ് അന്വേഷണം അജ്മീർ വരെ നീണ്ടിട്ടും തുമ്പായില്ല; ഒടുവിൽ മുട്ടത്തെ പാറക്കുുളത്തിൽ തിരച്ചിൽ തുടങ്ങി
മറുവശം പാർക്കു ചെയ്ത കാറെടുക്കാൻ റോഡ് കടക്കവെ സ്വകാര്യബസ്സിടിച്ചു; അവധിക്കു വന്ന മകളെ കൂട്ടാനെത്തിയ അച്ഛന് മകളുടെയും ഭാര്യയുടയും കൺമുമ്പിൽ ദാരുണാന്ത്യം; മരണപ്പെട്ടത് കൂത്താട്ടുകുളം സ്വദേശി