You Searched For "കോട്ടയം"

കാട്ടാനയെ പ്രതിരോധിക്കാൻ കണ്ണുരിലെ മലയോര മേഖലയിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കും; വനംവകുപ്പുമായി ചേർന്ന സമഗ്ര പദ്ധതിരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സന്റെ നിർദ്ദേശം
പൂഞ്ഞാറിൽ ഉരുൾ പൊട്ടിയതോടെ മീനച്ചിറാലിന്റെ കരകളിൽ ആശങ്ക; പാലാ ടൗണിൽ വെള്ളം കയറുമെന്ന ഭീതിയിൽ നാട്ടുകാർ; ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; ഇതാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി
കോട്ടയത്ത് കനത്തമഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; ഓട്ടോറിക്ഷ ഒലിച്ചുപോയി; വീടുകൾക്കും വ്യാപകനാശം; വെള്ളിയാഴ്‌ച്ച ജില്ലയിൽ ഓറഞ്ച് അലർട്ടും അതീവ ജാഗ്രത നിർദ്ദേശവും; നവംബർ ഒന്നുവരെ കനത്തമഴ
ഓട്ടോറിക്ഷ വിളിച്ചത് ആശുപത്രിയിലേക്ക് പോകാനെന്ന് പറഞ്ഞ്; പാതിവഴിയിൽ റൂട്ട് മാറ്റാൻ പറഞ്ഞത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വധശ്രമം; ഡ്രൈവർ രക്ഷപ്പെട്ടതോടെ ഓട്ടൊ അഗ്നിക്കിരയാക്കി; കോട്ടയത്ത് ഓട്ടോഡ്രൈവറുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ
കോട്ടയത്ത് വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതി; പ്രാഥമികാന്വേഷണത്തിൽ സംഭവത്തിന്റെ  ലക്ഷണങ്ങളില്ലെന്ന് പൊലീസ്; പരാതി പട്ടാപ്പകൽ വീട്ടുവളപ്പിൽ വച്ച് വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറിയെന്ന്
കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയതിന്റെ ആഘാതത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ
എൽഡിഎഫ് നീക്കം പൊളിഞ്ഞു; കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി; ബിൻസി സെബാസ്റ്റ്യന്റെ വിജയം ഒരു വോട്ടിന്; യുഡിഎഫ് വീണ്ടും ഭരണം പിടിച്ചത് ഒരു സിപിഎം അംഗം അനാരാഗ്യത്തെ തുടർന്ന് വിട്ടു നിന്നതോടെ; സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ