Top Storiesകോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചു; സാമ്പത്തിക ബാധ്യത അലട്ടിയതിനൊപ്പം സൈബറിടത്തിലെ ചര്‍ച്ചകള്‍ മാനസികമായി തളര്‍ത്തി; മൂന്നു നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; വെട്ടിലായി വയനാട് ഡിസിസിമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 9:57 PM IST
Top Storiesരണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ 'അദ്ഭുത' നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:19 PM IST
KERALAMവളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:35 PM IST
Right 1മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:02 PM IST
STATEയൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം; സസ്പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ല; വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എസ്വന്തം ലേഖകൻ7 Sept 2025 7:38 PM IST
KERALAMവിവാഹ വാഗ്ദാനം നല്കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ലഹരി മാഫിയയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ21 Aug 2025 11:09 AM IST
SPECIAL REPORTഡോറയുടെ വസ്തു വില്‍ക്കാനുള്ള നീക്കം അറിഞ്ഞ് ആള്‍മാറാട്ടം; രൂപസാദൃശ്യമുള്ള വസന്തയെ രംഗത്തിറക്കി മെറിന്റെ പേരിലേക്ക് കൈമാറ്റം; ജവഹര്‍ നഗര്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ സൂത്രധാരന്‍ അനന്തപുരി മണികണ്ഠനെന്ന് അറസ്റ്റിലായവരുടെ മൊഴി; കോണ്‍ഗ്രസ് നേതാവ് മുന്‍കൂര്‍ ജാമ്യം തേടിയിട്ടും മൗനം വെടിയാതെ നേതൃത്വം; സബ് റജിസ്ട്രാര്‍ ഓഫിസറടക്കം പ്രതിപ്പട്ടികയില്‍ വരുമെന്ന് സൂചനസ്വന്തം ലേഖകൻ10 July 2025 6:10 PM IST
Right 1യുഎസിലുള്ള ഡോറയുടെ മുഖസാദൃശ്യമുള്ള വസന്തയെയും വളര്‍ത്തു പുത്രി മെറിനെയും 'കണ്ടെത്തി'; മുന്നാധാരം വ്യാജമായി ഉണ്ടാക്കി; ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ്; കവടിയാറിലെ കോടികളുടെ വീടും വസ്തുവും അടിച്ചുമാറ്റി വിറ്റതിന്റെ മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠന്; 'വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്'!സ്വന്തം ലേഖകൻ8 July 2025 4:33 PM IST
KERALAMകണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; മുന്‍ എടക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. രവീന്ദ്രന് സി.പി.എമ്മില്‍ ചേര്‍ന്നത് ജമാത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധമായിസ്വന്തം ലേഖകൻ24 Jun 2025 11:27 AM IST
HOMAGEഅരൂരില്‍ ഗൗരിയമ്മയ്ക്കെതിരെ കന്നി പോരാട്ടത്തില്‍ പരാജയം; മാരാരിക്കുളത്ത് വി എസിനെ കീഴടക്കി 'ജയന്റ് കില്ലറായി' നിയമസഭയില്‍; കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ.പി ജെ ഫ്രാന്‍സിസ് വിടവാങ്ങിസ്വന്തം ലേഖകൻ18 Jun 2025 11:53 PM IST
INVESTIGATIONകാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍; തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത് പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടെ; നടന്നത് രണ്ട് കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 4:45 PM IST