You Searched For "കോണ്‍ഗ്രസ്‌"

ഉദ്ദവ് താക്കറയെ കൂടെ കൂട്ടണം; അങ്ങനെ വന്നാല്‍ വഖഫ് ബില്ലിനെ അടക്കം പിന്തുണയ്ക്കാന്‍ ഒന്‍പത് എംപിമാരെ കിട്ടും; ഷിന്‍ഡെയുടേയും അജിത് പവാറിന്റേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മഹാരാഷ്ട്രയെ ബിജെപി തന്നെ നയിക്കണമെന്ന് ആര്‍ എസ് എസ്; ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ല; പരിവാര്‍ പാളയത്തില്‍ താക്കറെയുടെ മകന്‍ വീണ്ടുമെത്തുമോ?
കരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം;  കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍
സമസ്തക്കു പിന്നാലെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ച് കാന്തപുരം വിഭാഗവും; സമുദായത്തിന് സ്വത്തുക്കള്‍ തിരിച്ചുകിട്ടണമെന്ന് സിറാജ് പത്രത്തില്‍ ലേഖനം; മുജാഹിദുകള്‍ക്കം ജമാഅത്തെക്കും ഫലത്തില്‍ ഇതേ നിലപാട്; വഖഫില്‍ ലീഗ് ഒറ്റപ്പെടുന്നു; സമവായം അകലുന്നു
സന്ദീപിനെ പോലൊരു കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ; കെ. മുരളീധരനെ ബി ജെ പി ക്ക് വേണ്ടി കാലുവാരിയവരാണ് ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തതെന്നും എം ബി രാജേഷ്
23ന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കിയ സുരേന്ദ്രന്‍; പാലക്കാട്ടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലായതിനാല്‍ വാര്യര്‍ സിപിഎമ്മില്‍ ചേര്‍ന്നാലും തിരിച്ചടിയാകില്ലെന്ന് വാദിച്ച രഘുനാഥ്; എല്ലാം തകര്‍ത്ത് കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിന്റെ കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍; ഇത് അത്ഭുത പാലക്കാടന്‍ ട്വിസ്റ്റ്!
പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമെന്ന് കെഎ സുരേഷ്; ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച് പുറത്തു പോകല്‍
ഇന്നലെ വരെയുള്ളതെല്ലാം മറന്നേക്കൂ...! അതിവേഗം സഖാവായി പി സരിന്റെ പരകായ പ്രവേശം;  ഒരു പാത്രത്തില്‍ നിന്ന് ബിരിയാണി കഴിച്ച് സരിനും വസീഫും സനോജും ആര്‍ഷോയും; വീഡിയോ വൈറലാകുമ്പോള്‍ സൈബറിടത്തില്‍ വിമര്‍ശനം
അവര്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ശ്രമിച്ചത്; അത് സ്ത്രീത്വത്തെ അപമാനിക്കലോ തടഞ്ഞു വയ്ക്കലോ അല്ല; സര്‍ക്കാരിന് ഞെട്ടിച്ച് സിംഗിള്‍ ബഞ്ച് വിധി; അപ്പീല്‍ നല്‍കിയേക്കും; നിയമസഭാ കൈയ്യാങ്കളിയില്‍ ഇടതുപക്ഷം പ്രതിസന്ധിയില്‍