Top Storiesബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല; ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; ഖാര്‍ഖെയോട് മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ്; 2026ല്‍ എന്തിനും തയ്യാര്‍; ശശി തരൂര്‍ പോഡ്കാസ്റ്റില്‍ നല്കുന്ന സന്ദേശം താക്കോല്‍ സ്ഥാന താല്‍പ്പര്യം തന്നെമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 2:04 PM IST
STATEകേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ23 Feb 2025 8:44 PM IST
Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:14 PM IST
Right 1വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; 'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണംമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 7:42 AM IST
Top Storiesതരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയും; താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും; പ്രവര്‍ത്തക സമിതി അംഗത്തെ കെപിസിസി പരിഗണിക്കുന്നില്ലെന്ന് വിശ്വപൗരനും പരാതി; ആ നിര്‍ണ്ണായക തീരുമാനം ഹൈക്കമാണ്ട് ഉടന്‍ എടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 7:57 AM IST
Right 1വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 9:23 AM IST
STATEപ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം കോണ്‍ഗ്രസിനില്ല; 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ? ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട; താന്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കിയില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 11:39 AM IST
KERALAMനെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ.കരുണാകരനെ ഓര്‍മ്മിക്കും; കെ മുരളീധരന്‍സ്വന്തം ലേഖകൻ23 Dec 2024 6:10 PM IST
ANALYSISഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കും; വിജയരാഘവന് പൂര്‍ണ്ണ പിന്തുണയുമായി ഗോവിന്ദന്; ദേശീയ നേതൃത്വം എന്തു വിചാരിച്ചാലും കോണ്‍ഗ്രസിനെ കൂടുതല്‍ കടന്നാക്രമിക്കും; കേരളത്തില്‍ ഹാട്രിക്കിന് സിപിഎം ലൈന്‍ മാറ്റത്തിന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:25 PM IST
NATIONALഉദ്ദവ് താക്കറയെ കൂടെ കൂട്ടണം; അങ്ങനെ വന്നാല്‍ വഖഫ് ബില്ലിനെ അടക്കം പിന്തുണയ്ക്കാന്‍ ഒന്‍പത് എംപിമാരെ കിട്ടും; ഷിന്‍ഡെയുടേയും അജിത് പവാറിന്റേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മഹാരാഷ്ട്രയെ ബിജെപി തന്നെ നയിക്കണമെന്ന് ആര് എസ് എസ്; ഫഡ്നാവീസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ല; പരിവാര്‍ പാളയത്തില്‍ താക്കറെയുടെ മകന് വീണ്ടുമെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 10:09 AM IST
SPECIAL REPORTകരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം; കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 6:51 AM IST
SPECIAL REPORTസമസ്തക്കു പിന്നാലെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ച് കാന്തപുരം വിഭാഗവും; സമുദായത്തിന് സ്വത്തുക്കള്‍ തിരിച്ചുകിട്ടണമെന്ന് സിറാജ് പത്രത്തില്‍ ലേഖനം; മുജാഹിദുകള്ക്കം ജമാഅത്തെക്കും ഫലത്തില്‍ ഇതേ നിലപാട്; വഖഫില്‍ ലീഗ് ഒറ്റപ്പെടുന്നു; സമവായം അകലുന്നുഎം റിജു17 Nov 2024 12:37 PM IST