You Searched For "കോണ്‍ഗ്രസ്‌"

ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍; ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില്‍ കയ്യടിച്ചു തിരുവനന്തപുരം എംപി; പ്രതിപക്ഷ ബെഞ്ചിലിരുന്നത് രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് തരൂര്‍
യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരം; ഇത്  മതേതര വിശ്വാസികളിലുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനം; കേരളത്തെ വീണ്ടും വര്‍ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് വി എം സുധീരന്‍
മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
ഭാവി മുഖ്യമന്ത്രിയെ മുന്നില്‍ കണ്ട കരുണാകരന്‍ പ്രതിച്ഛായ മികവുള്ള വിശ്വസ്തനെ 1968ല്‍ കണ്ടില്ലെന്ന് നടിച്ചു; ലീഡറേയും ആന്റണിയേയും ഒരുമിപ്പിച്ച നയതന്ത്ര മികവ് യുഡിഎഫിന് 2001ല്‍ നല്‍കിയത് സെഞ്ച്വറി തിളക്കം; ഓടി നടന്ന് തേഞ്ഞ ചെരുപ്പ് മാറ്റാന്‍ ബാറ്റ ഷോറൂമില്‍ നില്‍ക്കുമ്പോള്‍ എത്തിയതും ആരും പ്രതീക്ഷിക്കാത്ത തീരുമാനം; ആന്റണി കയറിയപ്പോള്‍ തെന്നല പുറത്ത്; കേരളാ രാഷ്ട്രീയത്തിലെ ഗാന്ധിയന്‍ കര്‍മ്മയോഗി ഇനി ഓര്‍മ്മ
ഇന്ത്യാ സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ല; നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, പക്ഷെ തിരിച്ചുവരാന്‍ സമയമുണ്ട്; 2029ലെ തെരഞ്ഞെടുപ്പ് നിര്‍ണായകം; ബിജെപി അതിശക്തമായ യന്ത്രവും സംഘടിതമായ പ്രസ്ഥാനവും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ നിയന്ത്രിക്കുന്നു; ആശങ്ക പ്രകടിപ്പിച്ചു പി ചിദംബരം
ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല; യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വറല്ല തീരുമാനിക്കേണ്ടത്; ആരുടെയും ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുത്; ആര് സ്ഥാനാര്‍ഥിയായാലും ലീഗ് പിന്തുണക്കും; വി എസ് ജോയിക്കായുള്ള അന്‍വറിന്റെ വിലപേശലിനെ തള്ളി പി വി അബ്ദുള്‍ വഹാബ്
നിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന്‍ ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്‍ഗ്രസ്
മുപ്പത് ശതമാനം വോട്ട് ബാങ്കിന് വേണ്ടി കെസിബിസിയുടെ അഭ്യര്‍ത്ഥനകളെ നിരാകരിച്ച് 610 കുടുംബങ്ങളെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒറ്റുകൊടുത്ത കോണ്‍ഗ്രസ് എംപിമാര്‍ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ സമരപ്പന്തലില്‍ ഇനി പ്രവേശനമില്ല; പള്ളിക്ക് മുമ്പില്‍ ഫ്‌ളക്‌സ് വച്ച് മുനമ്പം ജനത; പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനം
കെ സുധാകരനെ മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലും; നേതൃമാറ്റ ചര്‍ച്ചകള്‍ മാധ്യമ കഥകള്‍ മാത്രമെന്ന് നേതാക്കള്‍; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കള്‍; ഡല്‍ഹി ചര്‍ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ല; വി ഡി - കെ എസ് കൂട്ടുകെട്ട് വിന്നിംഗ് കോമ്പിനേഷനെന്ന് വിലയിരുത്തല്‍; ജംബോ കമ്മറ്റികളെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങും
ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല; ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; ഖാര്‍ഖെയോട് മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ്; 2026ല്‍ എന്തിനും തയ്യാര്‍; ശശി തരൂര്‍ പോഡ്കാസ്റ്റില്‍ നല്‍കുന്ന സന്ദേശം താക്കോല്‍ സ്ഥാന താല്‍പ്പര്യം തന്നെ
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍