Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 8:44 AM
Right 1വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; 'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണംമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 2:12 AM
Top Storiesതരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയും; താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും; പ്രവര്‍ത്തക സമിതി അംഗത്തെ കെപിസിസി പരിഗണിക്കുന്നില്ലെന്ന് വിശ്വപൗരനും പരാതി; ആ നിര്‍ണ്ണായക തീരുമാനം ഹൈക്കമാണ്ട് ഉടന്‍ എടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 2:27 AM
Right 1വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 3:53 AM
SPECIAL REPORTഅവര്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ശ്രമിച്ചത്; അത് സ്ത്രീത്വത്തെ അപമാനിക്കലോ തടഞ്ഞു വയ്ക്കലോ അല്ല; സര്‍ക്കാരിന് ഞെട്ടിച്ച് സിംഗിള്‍ ബഞ്ച് വിധി; അപ്പീല്‍ നല്‍കിയേക്കും; നിയമസഭാ കൈയ്യാങ്കളിയില്‍ ഇടതുപക്ഷം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 3:00 AM