You Searched For "കോണ്‍ഗ്രസ്"

എല്‍ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ സീറ്റ് കൈമോശം വരാതിരിക്കാന്‍ കോണ്‍ഗ്രസില്‍ കുളംകലക്കി; സതീശന്റെ കണിശതയില്‍ അന്‍വറിന്റെ നീക്കങ്ങള്‍ അമ്പാടെ പൊളിഞ്ഞു; യുഡിഎഫില്‍ കയറാന്‍ ലീഗ് നേതാക്കളുമായി കെഞ്ചി അന്‍വര്‍; തിരുവമ്പാടി സീറ്റെങ്കിലും കിട്ടാന്‍ നെട്ടോട്ടത്തില്‍
യുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയും ഇല്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി ആയതോടെ അന്‍വര്‍ വമ്പന്‍ തോല്‍വി; യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത്; ആര്യാടന് പിന്തുണയില്ല, പ്രചരണത്തിന് ഇപ്പോള്‍ പോകുന്നില്ല, രണ്ട് ദിവസം കാത്തിരിക്കൂവെന്ന് അന്‍വര്‍
ഇടതു മുന്നണിയില്‍ നിന്നും നിലമ്പൂര്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആര്യാടന്‍ ഷൗക്കത്തിനെ തന്നെ; അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; തീരുമാനം ആഹ്ലാദത്തോടെ സ്വീകരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍; ഇനി അറിയേണ്ടത് അന്‍വറിന്റെ മനസ്സിലിരുപ്പ് എന്തെന്ന്
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഉറപ്പിച്ച് യുഡിഎഫ്; സ്ഥാനാര്‍ഥിയെ എഐസിസി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണായം യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രം; മെയ് 30ലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തും; സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താല്‍പ്പര്യമില്ലാതെ ബിജെപിയും
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി
പാക്കിസ്ഥാനില്‍ പോയ അദ്വാനി ജിന്നയെ പുകഴ്ത്തി; നരേന്ദ്ര മോദി നവാസ് ഷെരീഫിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു;  ഞങ്ങളാരും അങ്ങനെ ചെയ്തിട്ടില്ല;  തന്റെ പാക് സന്ദര്‍ശനത്തെ വളച്ചൊടിച്ച ഹിമന്ദ ശര്‍മ്മക്ക് മറുപടിയുമായി ഗൗരവ് ഗൊഗോയ്
തുര്‍ക്കിയില്‍ കോണ്‍ഗ്രസ് എന്തിന് ഓഫീസ് തുറന്നു? ആരോപണവുമായി കത്തിക്കയറി അര്‍ണാബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആരോപണം ഏറ്റുപിടിച്ചു കോണ്‍ഗ്രസിനെതിരെ സൈബര്‍ പ്രചരണവുമായി ബിജെപി; പാക്കിസ്ഥാനെ പിന്തുണച്ചതില്‍ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ആളിക്കത്തുമ്പോള്‍ അര്‍ണാബ് പറഞ്ഞത് വാസ്തവമോ?
തരൂര്‍ സാമാന്യ മര്യാദ കാണിക്കണമെന്ന് പി.ജെ. കുര്യന്‍; എത്ര വലിയ വിശ്വപൗരന്‍ ആണെങ്കിലും എം.പിയാക്കിയത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുത്; മോദിയുടെ തെറ്റുകളും തുറന്നു പറയാന്‍ തരൂര്‍ തയാറാകണം;  ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും വിമര്‍ശനം
വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനായിട്ടും തരൂരിന്റെ പേര് കോണ്‍ഗ്രസ് നല്‍കാത്തത് എന്തെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; തരൂരിനെ കുഴപ്പത്തില്‍ ചാടിച്ചത് ഹൈക്കമാന്‍ഡിലെ ഒരു ചെറുസംഘത്തിന്റെ പ്രതികാര ബുദ്ധിയെന്ന വിലയിരുത്തല്‍ ശക്തം; കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനോ? ഒപ്പം നിര്‍ത്തണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല;  ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് സാദിഖലി തങ്ങള്‍; കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും
വെറുതെ വന്ന് വിമാനമിറങ്ങിയപ്പോള്‍ എംപി ആയതല്ലെന്ന് മറക്കാന്‍ പാടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യത്തേ പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന എടുത്താല്‍ തുറന്നെതിര്‍ക്കപ്പെടണം;  തരൂരിനെ വിമര്‍ശിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്
തരൂര്‍ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം; കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നിവര്‍ ഇടം പിടിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പറക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍