You Searched For "കോണ്‍ഗ്രസ്"

പാലക്കാട്ടെ മുറിക്കുള്ളില്‍ നിന്ന് ട്രോളി ബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചു പറയുകയാണ്; ഞാനുള്ളത് കോഴിക്കോടാണ്; എന്റെ ട്രോളിബാഗില്‍ പണമില്ല രണ്ടുദിവസത്തെ വസ്ത്രം; കാന്തപുരത്തെ കാണാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ലൈവിലെത്തി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പറയാനുള്ളത്
ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പില്‍;  ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി അന്നേ ബന്ധം;  മുരളീധരനെ പാലക്കാട് വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാതിരിക്കാനെന്നും പത്മജ
ശിവസേന വേഴ്സസ് ശിവസേന, എന്‍സിപി വേഴ്സ്സ് എന്‍സിപി! ശരിക്കും മുള്ളുമുരട് മുര്‍ഖന്‍പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര്‍ പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില്‍ ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; യെച്ചൂരിയുടെ കോണ്‍ഗ്രസ് സ്‌നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും പിണറായിസം
കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നത്; കലാപം എവിടെയാണെന്ന് മനസ്സിലായല്ലോ; രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നെന്നും വി ഡി സതീശന്‍
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തി;  പൊലീസ് നോക്കിനില്‍ക്കെ സിപിഎം മര്‍ദനം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍;  ചെറുതുരുത്തിയില്‍ സംഘര്‍ഷവസ്ഥ
ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല; പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വാര്‍ഡ് മെമ്പറും;  അനുയിപ്പിക്കാന്‍ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി കെ ശ്രീകണ്ഠന്‍
കളക്ടറേറ്റ് കവാടത്തിലെ ബാരിക്കേഡിന് മുന്നില്‍ കയറി പ്രതിഷേധം; ജ ലപീരേങ്കി പ്രയോഗത്തേയും മുന്നില്‍ നിന്നും ചോദ്യം ചെയ്ത വനിതാ നേതാവ്; കണ്ണൂരിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെ ശ്രദ്ധേയമാക്കി വനിതാ പ്രതിരോധം; ഡോ ഷമാ മുഹമ്മദും കൂട്ടരും സിവില്‍ സ്‌റ്റേഷനെ സ്തംഭിപ്പിച്ചോള്‍
കൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു; കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ റെയ്ഡിന്റെ തിരമാല ഉണ്ടായേനെ; ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഷാഫി പറമ്പില്‍
എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ! ഇത് ചോദിച്ചത് വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവ്; മുന ചെന്ന് കൊള്ളുന്നത് ഹൈക്കമാണ്ട് നേതാവിലോ? തരൂര്‍ പിന്മാറുമ്പോള്‍ 2029ല്‍ തിരുവനന്തപുരം ഉറപ്പിക്കാന്‍ മുരളീധരന്‍; കോണ്‍ഗ്രസില്‍ കലഹം തുടരുമോ?
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തു; ആലുവയില്‍ ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയില്‍; ക്രൂരതയില്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍ താക്കോല്‍ കൊടുത്തയച്ചു; പ്രതിഷേധം ശക്തം