NATIONAL'മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്കിയാല് പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും; രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാസ്വന്തം ലേഖകൻ9 Nov 2024 4:11 PM IST
STATEപൊലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു; നാരോ എസ്കേപ്പ് ആണുണ്ടായത്; കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞു; പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തീരെ വകവയ്ക്കുന്നില്ലെന്നും മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 4:50 PM IST
STATEകോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പ്രളയബാധിതര്‍ക്ക് നല്കാന് എത്തിച്ച കിറ്റുകള്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചു; രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രമുള്ള കിറ്റുകള്‍ പിടിച്ചതില്‍ പ്രതികരിച്ച് സിദ്ദിഖ്സ്വന്തം ലേഖകൻ7 Nov 2024 4:46 PM IST
KERALAM'പാലക്കാട് നടന്നത് എൽഡിഎഫ്-യുഡിഎഫ് ഡീല്‍, റെയിഡ് വിവരം ചോര്‍ത്തി നല്കി കള്ളപ്പണം കൈമാറാൻ അവസരമൊരുക്കിയത് പോലീസ്';കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്സ്വന്തം ലേഖകൻ7 Nov 2024 11:29 AM IST
SPECIAL REPORTഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് 'ശുക്രന്' ആര്ക്കടിക്കുംപ്രത്യേക ലേഖകൻ7 Nov 2024 10:22 AM IST
SPECIAL REPORTഷാനിമോളേയും ബിന്ദുകൃഷ്ണയേയും കുടുക്കാന്‍ ശ്രമിച്ചവര്‍ ഒടുവില്‍ ആ ബാഗില്‍ അഭയം തേടി; ട്രംപ് ജയിച്ചു കയറുമ്പോള്‍ കേരളം ചര്‍ച്ച ചെയ്തത് 'അമേരിക്കന്‍ ടൂറിസ്റ്ററിന്റെ' ഒരു നീല ട്രോളി ബാഗ്; പതിരാ റെയ്ഡില്‍ വനിതാ നേതാക്കളുടെ മുറയില്‍ നിന്നും 'ഞെട്ടലിന്' വക പ്രതീക്ഷിച്ചവര്‍ക്ക് കനത്ത തിരിച്ചടി; 'ഓപ്പറേഷന് മാങ്കൂട്ടത്തില്‍' പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 6:57 AM IST
STATEട്രോളി ബാഗില്‍ ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്സ്വന്തം ലേഖകൻ6 Nov 2024 11:36 PM IST
SPECIAL REPORTബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ; പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ട; പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ6 Nov 2024 7:57 PM IST
STATEകോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട; എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്സ്വന്തം ലേഖകൻ6 Nov 2024 4:44 PM IST
STATE'ദാറ്റ് അവസ്ഥ' എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച് ബല്‍റാം; 'അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ' എന്ന് റഹീമിന്റെ മറുപടി; 'ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്' എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:31 PM IST
STATEപാലക്കാട്ടെ പാതിരാറെയ്ഡ് സിപിഎം-ബിജെപി നാടകം; പരാജയഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ? രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 12:21 PM IST
STATEറഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്ക്കുമ്പോള് ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:48 AM IST