ANALYSISകാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന് വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം 'സതീശനിസം' വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:10 PM IST
EXCLUSIVEബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ 'അയ്യപ്പന്റെ ചിത്രം' തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും 'അടി' കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?വൈശാഖ് സത്യന്23 Jun 2025 1:59 PM IST
STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 1:51 PM IST
STATEഅന്‍വറിനെ മുന്നില്‍ നിര്‍ത്തി 2020ല്‍ പോത്തുകല്‍ പിടിച്ച പിണറായിസം! അന്‍വറിസം പൊളിഞ്ഞടുങ്ങിയപ്പോള്‍ ആര്യാടനെ ഇറക്കി സ്വന്തം മണ്ണ് തിരിച്ചു പിടിച്ച വിഎസ് ജോയി; തട്ടകത്തില്‍ വോട്ട് ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ച അസാധാരണ കരുതല്‍; ജന്മനാട്ടില് സ്വരാജിന് ഭൂരിപക്ഷം ഇല്ല; യുഡിഎഫ് പോത്തുകല്ലും തൂക്കി.... ലീഡ് 630; ഇത് ജോയ് ഫുള്‍ നിലമ്പൂര്‍; പോത്തുകല്‍ കോണ്‍ഗ്രസിനെ വീണ്ടും പുണരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 11:15 AM IST
STATE'നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു'; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി; മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് 'ക്യാപ്സ്യൂള്‍' നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 6:41 PM IST
KERALAMആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കും; പാര്‍ട്ടിയെ അറിയിക്കാതെ തരൂര്‍ കേന്ദ്രാവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമെന്നും കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 3:22 PM IST
MINI SCREENഎടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; 'പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 2:36 PM IST
ELECTIONS'ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 1:49 PM IST
NATIONALഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്ഥിരത വര്‍ധിപ്പിക്കും; ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോണ്ഗ്രസ്സ്വന്തം ലേഖകൻ15 Jun 2025 11:03 PM IST
NATIONALഞങ്ങള്‍ സഹോദരങ്ങളാണ്, പക്ഷെ ഞങ്ങള്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ല; അത് പാര്‍ട്ടി തീരുമാനമാണ്, അത് ഞാന്‍ അംഗീകരിക്കും; സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കിയതില്‍ പ്രതികരിച്ച് ദിഗ്വിജയ് സിങ്സ്വന്തം ലേഖകൻ15 Jun 2025 6:39 PM IST
STATEപുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ 'പെട്ടിവിവാദം' നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 10:41 AM IST
NATIONALഭാരതീയനായി വിദേശത്തു പോയി രാജ്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിച്ച തരൂര്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടി ലൈനില്‍; ജയറാം രമേശിന്റെ പരസ്യ വിമര്‍ശനത്തില്‍ കടുത്ത എതിര്‍പ്പെങ്കിലും സംയമനം പാലിച്ചു നിലകൊണ്ടു; സമൂഹ്യമാധ്യമങ്ങളില്‍ കൂടിയും തരൂരിനെ വിമര്‍ശിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ ഹൈക്കമാന്‍ഡ്; പ്രകോപനം ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:54 AM IST