STATEജൂനിയര് മാന്ഡ്രേക്ക് എന്നൊരു സിനിമയുണ്ട്, വോട്ടെണ്ണല് ദിവസമായ 23 കഴിഞ്ഞും അവിടെ തന്നെ നിര്ത്തണം; തിരിച്ചയക്കരുത്; സന്ദീപ് വാര്യരുടെ കോണ്ഗ്രസ് പ്രവേശനത്തെ പരിഹസിച്ചു കെ സുരേന്ദ്രന്സ്വന്തം ലേഖകൻ16 Nov 2024 4:20 PM IST
STATEകടമ്പനാട് പഞ്ചായത്തില് വിധവയുടെ പെന്ഷന് സിപിഎം നേതാവ് അടിച്ചു മാറ്റിയ സംഭവം; പ്രക്ഷോഭവുമായി കോണഗ്രസ്; പെന്ഷന് വിതരണത്തിലെ അഴിമതി വിജിലന്സ് അന്വേഷിക്കണമെന്ന് പഴകുളംമധുശ്രീലാല് വാസുദേവന്16 Nov 2024 4:06 PM IST
KERALAMസന്ദീപ് വാര്യര് കോണ്ഗ്രസില് ചേര്ന്നത് ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗം; പാലക്കാട് ഡോ.സരിന് നല്ല ഭൂരിപക്ഷത്തില് വിജയിക്കുമെന്ന് ഇപി ജയരാജന്ന്യൂസ് ഡെസ്ക്16 Nov 2024 4:01 PM IST
STATE'എടോ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തെന്നല്ലേ ഇന്നലെ വരെ കാച്ചിയത്; ഒരു കസേരയ്ക്ക് വേണ്ടി അച്ഛനെയും അമ്മാവനെയും മറന്നോ? സന്ദീപിന് എല്ലാ തൊരപ്പന് പണിയുമറിയാം': ഒറ്റപ്പാലം സീറ്റ് മോഹിച്ചാണ് സന്ദീപ് പോയതെന്ന് അഡ്വ.ബി ഗോപാലകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 4:00 PM IST
SPECIAL REPORTചേവായൂരില് തെരുവുയുദ്ധം! സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി കോണ്ഗ്രസ്-സിപിഎം പ്രവര്ത്തകര്; വോട്ടര്മാരുമായെത്തിയ വാഹനങ്ങള് ആക്രമിച്ചു; സംഘര്ഷം കള്ളവോട്ട് ആരോപണത്തിന് പിന്നാലെ; വോട്ട് ചെയ്യാന് അനുവദിക്കുന്നില്ലെന്ന് വോട്ടര്മാര്; പൊലീസ് കയ്യേറ്റം ചെയ്തെന്ന് എം.കെ.രാഘവന് എം പിമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 3:45 PM IST
STATEസന്ദീപ് ബിജെപി വിട്ടത് നന്നായി; ഒരു ബൂര്ഷ്വാ പാര്ട്ടിയില്നിന്ന് മറ്റൊരു ബൂര്ഷ്വാ പാര്ട്ടിയിലേക്ക്; ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല; കോണ്ഗ്രസില് ചേര്ന്നതുകൊണ്ട് വലിയ വ്യത്യാസമില്ലെന്നും എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 3:09 PM IST
EXCLUSIVEജില്ലാ സെക്രട്ടറിയും ലോക്കല് മന്ത്രിയും വലിച്ച വലപൊട്ടിയത് 'ഹൈക്കമാന്റിന്റെ' ഇടപെടലില്; കെസി നേരിട്ട് വിളിച്ച് പിന്തുണയും ഉറപ്പും വാഗ്ദാനം നല്കിയ രാഷ്ട്രീയ ഡീല്; ഷാഫിയും ശ്രീകണ്ഠനും കൈയ്യടിച്ചു; മുഖം കറുത്തത് ഒരു യുവ നേതാവിന് മാത്രം; അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്ഗ്രസ്; രഹസ്യം കാത്ത 'സന്ദീപ് മോഡല്' തുടരുംപ്രത്യേക ലേഖകൻ16 Nov 2024 2:14 PM IST
ANALYSISഹരി ഗോവിന്ദ് പാലമായി; ബെന്നി ബെഹന്നാന് 'മാനേജ്മെന്റിന്' മുന്നില് നിന്നു; വിഡിയേയും കെഎസിനേയും ഷാഫിയേയും നിരീക്ഷിച്ച സിപിഎം രഹസ്യാന്വേഷകര് ചാലക്കുടി എംപിയെ വിട്ടതും തുണച്ചു; എയും ഐയും തിരുത്തലും ഒരുമിച്ച 'പാലക്കാടന് മിന്നല്'; സന്ദീപ് വാര്യര് ആ കോണ്ഗ്രസ് 'ക്രൈസിസ്' മാറ്റുമ്പോള്പ്രത്യേക ലേഖകൻ16 Nov 2024 1:06 PM IST
EXCLUSIVEബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചു; മണ്ണാര്ക്കാട് കാട്ടി സിപിഐയും മോഹിപ്പിച്ചു; ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന് പതിനെട്ട് അടവും പറ്റി സിപിഎം; എല്ലാം തകര്ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകന്; ബെന്നിയും ഷാഫിയും ശ്രീകണ്ഠനും അതിരഹസ്യ കരുക്കള് നീക്കി; സന്ദീപ് വാര്യരെ അടുപ്പിച്ച് കോണ്ഗ്രസിന്റെ പാലക്കാടന് മിന്നല്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 11:59 AM IST
STATEസന്ദീപിനെ ഷാള് അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ച് കോണ്ഗ്രസ് നേതാക്കള്; വെറുപ്പ് മാത്രം ഉല്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറിയെന്ന് സന്ദീപ്; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പ് വിട്ടുവന്നതില് സന്തോഷം; സ്നേഹത്തിന്റെ കടയില് താന് അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 11:36 AM IST
SPECIAL REPORTസംഘപരിവാര് അണികളുടെ മനസ്സില് ഇടംപിടിച്ച യുവനേതാവിനെ ചവിട്ടി പുറത്താക്കി ബിജെപി; ഗ്രൂപ് വൈരത്തില് മനംനൊന്ത് സന്ദീപ് വാര്യര് കോണ്ഗ്രസ്സില്; വോട്ടെടുപ്പിന് തൊട്ടു മുന്പ് രാഹുല് മാങ്കൂട്ടത്തലിന്റെ സാധ്യത വര്ധിപ്പിച്ച് അട്ടിമറി നീക്കം: പ്രചാരണത്തിന്റെ അവസാന നാളുകളില് മുഖ്യവിഷയമായി യുവമോര്ച്ച നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 10:47 AM IST
EXCLUSIVEരാഹുല് മാങ്കൂട്ടത്തില് ജയിച്ചാല് സതീശന് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന് നീക്കം നടത്തി ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള്; രണ്ടു പ്രമുഖ നേതാക്കള് ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2024 1:01 PM IST