You Searched For "കോണ്‍ഗ്രസ്"

ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു; തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത; നെഹ്രു കുടുംബത്തെ കുറ്റപ്പെടുത്തി അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം;  കോണ്‍ഗ്രസില്‍ നിന്നും പുറത്തു ചാടന്‍ വഴിതേടുന്നോ തരൂര്‍?
ക്യാപ്ടന്‍ ചര്‍ച്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞപ്പോള്‍ ഞാനാകാം ക്യാപ്ടന്‍ എന്ന ലൈനില്‍ തരൂര്‍! കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ഏറ്റവും പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവെന്ന സര്‍വേ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തരൂര്‍; 28 ശതമാനം പേരുടെ പിന്തുണ ചൂണ്ടിക്കാട്ടി തരൂര്‍ വീണ്ടും ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്നോ?
ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന 28.3 ശതമാനം യുഡിഎഫുകാര്‍; പിണറായിയ്ക്ക് മുകളില്‍ ശൈലജയെ ചീഫ് മിനിസറ്റര്‍ പദവിയില്‍ ആഗ്രഹിക്കുന്ന 24.2 ശതമാനം ഇടതുപക്ഷം; കപ്പിത്താന്‍ ആരാകണമെന്ന ചോദ്യത്തില്‍ പിണറായിയ്ക്കും സതീശനും രണ്ടാം സ്ഥാനം മാത്രം; ഭരണ വിരുദ്ധതയ്‌ക്കൊപ്പം മുഖ്യമന്ത്രി പദ ചര്‍ച്ചയ്ക്കും ഈ സര്‍വ്വേയില്‍ പുതിയ മാനം; സിപിഎമ്മും കോണ്‍ഗ്രസും ഈ വിലയിരുത്തല്‍ അംഗീകരിക്കുമോ?
നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ; പക്ഷെ, നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി  ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ടപ്പെടും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കര സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖില്‍ മാരാര്‍
രാവിലെ മുതല്‍ പെരുമഴ തുടങ്ങി; ഒട്ടും പ്രതീക്ഷിക്കാത്ത കാലാവസ്ഥയായിരുന്നു; മഴ ശമിക്കുമെന്നും പരിപാടി നടക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു; പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി; ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെസി വേണുഗോപാല്‍
ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കുന്നു;  ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല;   ഇന്ത്യ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രമുള്ളതായിരുന്നുവെന്ന് കെജ്രിവാള്‍
ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്‍
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്;  സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന് സിദ്ധരാമയ്യയും
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കയ്യില്‍; ജനങ്ങളെ വിഡ്ഢികളാക്കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടും; ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയെന്ന് രാജീവ് ചന്ദ്രശേഖര്‍; ജമാഅത്തെ ബന്ധം ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം? എന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നതെന്ന് അജയ് തറയില്‍; ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചെലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരിയിടാം; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍; കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം മുറുകുന്നു
തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം
റഷ്യയിലെ ഇടപെടലുകളില്‍ മോദിയ്ക്ക് പൂര്‍ണ്ണ തൃപ്തി; പാക്കിസ്ഥാനെ ഫ്രഞ്ചില്‍ തീവ്രവാദ രാജ്യമാക്കിയതിന് പിന്നാലെ മടങ്ങി വന്നത് മറ്റൊരു നയതന്ത്ര ദൗത്യത്തിന്; പശ്ചിമേഷ്യയിലെ ഇന്ത്യന്‍ സന്ദേശം ഡല്‍ഹിയില്‍ നയതന്ത്രജ്ഞര്‍ക്ക് കൈമാറിയതും തരൂര്‍; ഇനി ഗ്രീസ് വഴി യൂകെയില്‍; തരൂരും കോണ്‍ഗ്രസും പറക്കുന്നത് രണ്ട് ആകാശ വഴിയില്‍!