SPECIAL REPORTസാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു; എന്‍എസ്എസിന്റെ പിന്മാറ്റത്തില് ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 4:30 PM IST
STATEഎന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാന്‍ കാരണം തുഷാറിനെ അയയ്ക്കാനുള്ള തീരുമാനം; സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണ്: കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 3:29 PM IST
Lead Storyവിവാദങ്ങള്‍ അറിഞ്ഞു; രാഷ്ട്രീയ വിഷയങ്ങളില്‍ വിദേശത്തു വെച്ച് പ്രതികരിക്കുന്നത് ശരിയല്ല; ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന സാധ്യതകള്‍ പൂര്‍ണമായും തള്ളാതെ സസ്പെന്സിട്ട് തരൂര്‍; 27ാം തീയ്യതി കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തരൂര്‍ പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രമോ? തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ വി.ഡി സതീശനും; അനുനയത്തിന് രാഹുല്‍ ഗാന്ധി മുന്കൈയെടുത്തേക്കുംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 10:16 PM IST
Top Storiesതരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല; ഇടതു മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാം; തരൂരിനെ സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 7:46 PM IST
SPECIAL REPORTഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം; ടി.ഐ. മധുസൂദനന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണന് ഇപ്പോള്‍ 'ഒറ്റുകാരന്'; എംഎല്‍എയെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളോ?സ്വന്തം ലേഖകൻ24 Jan 2026 7:25 PM IST
KERALAMജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്സ്വന്തം ലേഖകൻ24 Jan 2026 5:21 PM IST
NATIONAL'ഓപ്പറേഷന് സിന്ദൂര്‍' വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ല; അതില്‍ ഖേദവുമില്ല; പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല; രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ മടിയില്ല; പാര്‍ട്ടി കാര്യങ്ങള്‍ നേതൃത്വത്തോട് പറയും: നിലപാട് വ്യക്തമാക്കി തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 4:25 PM IST
STATEലിസ്റ്റില്‍ തരൂരിന്റെ പേരില്ലാത്തത് കൊണ്ട് വിട്ടുപോയതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി മയപ്പെടുത്തുമ്പോഴും തരൂര്‍ ഉടക്കില്‍ തന്നെ! ഡല്‍ഹിയിലെ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് അവഗണനയിലെ അതൃപ്തിയാല്‍ തന്നെ; മാധ്യമ വാര്‍ത്തകളില്‍ ശരിയും തെറ്റും; പാര്‍ട്ടിക്കകത്ത് പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും' എന്ന് തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 3:50 PM IST
STATEപട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുനല്‍കും, പകരം കോങ്ങാട് കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും; പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണയായി; മത്സരിക്കാന്‍ ഇളവു ലഭിക്കുക രണ്ട് എംപിമാര്‍ക്ക് മാത്രം; രമേശ് ചെന്നിത്തല പ്രചരണ സമതി അധ്യക്ഷനായേക്കും; കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം; യുഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇറങ്ങുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:35 AM IST
STATEസീറ്റുകള്‍ മുസ്ലിം ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ; കൊച്ചി, കളമശ്ശേരി, പട്ടാമ്പി, ഗുരുവായൂര്‍ സീറ്റുകള്‍ വെച്ചുമാറിയേക്കും; തീരുമാനം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍; 'ഞങ്ങള്‍ തോല്‍ക്കുന്ന സീറ്റ് ചിലപ്പോള്‍ അവര്‍ക്ക് കൊടുക്കും... അവര്‍ തോല്‍ക്കുന്ന സീറ്റ് ഞങ്ങള്‍ക്കു'മെന്ന് വി ഡി സതീശന്; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ തരൂര്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 5:26 PM IST
STATEകേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:45 PM IST
STATEഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട; ഉമ്മന്‍ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടത്; അതിന് ഉമ്മന്‍ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല: ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തിന് കെ.സി. ജോസഫിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:11 PM IST