ANALYSISപറഞ്ഞത് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലെന്ന നിലപാടില്‍ ഉറച്ച് തരൂര്‍; പാര്‍ട്ടിയുടെ താക്കീതിലും തല്ക്കാലം കുലുങ്ങില്ല; തരൂരിന്റെതിന് സമാന നിലപാടുകാര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്ന തിരിച്ചറിവില്‍ തുടര്‍ നടപടികള്‍ക്ക് നില്‍ക്കാതെ കോണ്‍ഗ്രസ് നേതൃത്വവും; തിരുവനന്തപുരം എംപി പാര്‍ട്ടി ലൈന്‍ മാറുന്നതിലെ അതൃപ്തി താക്കീതില്‍ ഒതുങ്ങുംമറുനാടൻ മലയാളി ബ്യൂറോ15 May 2025 9:57 AM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതില്‍ നിരാശ; മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല; തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷി; അവര്‍ ആരുടെയോ കയ്യിലെ കളിപ്പാവ; സണ്ണി ജോസഫ് തന്റെ നോമിനിയല്ല; കെപിസിസി പ്രസിഡന്റിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റിയില്ല; നേതൃമാറ്റത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 8:12 AM IST
STATEക്രൈസ്തവ വോട്ടുകളില്‍ ബിജെപി കണ്ണുവെക്കുമ്പോള്‍ ശ്രദ്ദിക്കേണ്ടത് മധ്യകേരളത്തില്‍; ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കം; സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാം; ഡാറ്റാക്കണക്കുമായി കെപിസിസിയുടെ പുതിയ നേതൃത്വത്തോട് ഹൈക്കമാന്‍ഡ്; പുനസംഘടനയിലും വെട്ടിനിരത്തല്‍ ഉണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ അതൃപ്തര്മറുനാടൻ മലയാളി ബ്യൂറോ14 May 2025 7:08 AM IST
STATEപുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും; പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്മറുനാടൻ മലയാളി ബ്യൂറോ13 May 2025 8:38 AM IST
SPECIAL REPORT'മകനെ തോളിലിട്ട് ആര്‍സിസിയിലേക്ക് പോകുന്ന സ്ഥാനാര്‍ഥി'; കാന്‍സര്‍ ദിനത്തില്‍ കണ്ണന് ഫെയ്സ്ബുക്കില്‍ കുറിച്ചത് 'ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല' എന്ന്; ഉള്ളിലെ നീറ്റല്‍ മറന്ന് ജനസേവനം; അടൂര്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കത്തിനിടെ അപ്രതീക്ഷിത വിയോഗം; പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന് പാതിവഴിയില്‍ മടങ്ങുമ്പോള്സ്വന്തം ലേഖകൻ12 May 2025 3:24 PM IST
SPECIAL REPORTഇനി കോണ്‍ഗ്രസിന് 'സണ്ണി' ഡെയ്സ്! തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും; യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു; ഇന്ദിരാഭവനില്‍ ആവേശം; ആശംസകളുമായി നേതാക്കള്സ്വന്തം ലേഖകൻ12 May 2025 11:11 AM IST
SPECIAL REPORTഇങ്ങനെ പോയാല്‍ മൂന്നാമതും പുറത്തിരിക്കേണ്ടി വരുമെന്ന സുനില്‍ കനുഗോലുവിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും റിപ്പോര്‍ട്ടുകള്‍ കണ്ട് ഹൈക്കമാന്‍ഡും വിരണ്ടതോടെ സുധാകരന് സ്ഥാനചലനം; സാമുദായിക സന്തുലിതാവസ്ഥയും യുവജനപ്രാതിനിധ്യവും ഉറപ്പാക്കിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇനി പുതിയ ദിശയില്‍ സഞ്ചരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ8 May 2025 9:45 PM IST
STATEതുറന്നടിച്ചു രംഗത്തുവന്ന കെ സുധാകരനെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വം; പുതിയ അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും; തിരിച്ചടിക്കാന്‍ സുധാകരന് ഇറങ്ങിയാല്‍ കോണ്‍ഗ്രസില്‍ വിവാദങ്ങളുടെ കാലം; സുധാകരനെ മാറ്റി പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന പേരുകളില്‍ വ്യാപക എതിര്പ്പ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 7:03 AM IST
SPECIAL REPORTപ്രിയങ്ക ഗാന്ധി കാണാന്‍ പോലും കൂട്ടാക്കിയില്ല; ആകെ 10 ലക്ഷം രൂപയാണ് നല്‍കിയത്; കോടതിയില്‍ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പില്‍ മരണം മാത്രമാണ് വഴി; അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയും: വിമര്‍ശനവുമായി എന്‍.എം. വിജയന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ4 May 2025 7:46 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്ഡ്മറുനാടൻ മലയാളി ബ്യൂറോ4 May 2025 3:21 PM IST
STATEകെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഹൈക്കമാന്‍ഡ് നില്ക്കാന് പറഞ്ഞാല്‍ നില്ക്കും; പോകാന്‍ പറഞ്ഞാല്‍ പോകും; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനും സന്തോഷവാനുമെന്ന് കെ സുധാകരന്; അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് റോബര്‍ട്ട് വാദ്രയും പ്രിയങ്ക ഗാന്ധിയുമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ3 May 2025 11:13 AM IST
STATEനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴില്‍ വേണമെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍; കെ സുധാകരനെ പ്രവര്‍ത്തക സമതിയില്‍ ക്ഷണിതാവാക്കി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റും; പകരക്കാരന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; ചര്‍ച്ചകള്‍ ആന്റോ ആന്റണിയെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച്; അമര്‍ഷത്തില്‍ സുധാകര അനുകൂലികള്മറുനാടൻ മലയാളി ബ്യൂറോ3 May 2025 6:40 AM IST