STATEഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന് ശ്രമിക്കുന്നു; ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില് കോണ്ഗ്രസ് ഒരിഞ്ച് പിന്നോട്ടില്ല; രാഹുല് ഗാന്ധിക്ക് പിന്തുണയുമായി വി.ഡി. സതീശന്സ്വന്തം ലേഖകൻ7 Aug 2025 7:19 PM IST
STATE'കഴുകന് രാഷ്ട്രീയം വിലപ്പോകില്ല'; കോണ്ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും; ചതിക്കെണിയില് വീണു പോകരുത്; വിഷയത്തെ രാഷ്ട്രീയവല്ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ31 July 2025 2:35 PM IST
STATEപാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ് സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല് വീട്ടിലെത്തി; അനുവാദം ചോദിക്കാതെ വീട്ടില് വന്നത് ശരിയായില്ലെന്ന് രവി; ജലീല് കാര്യങ്ങള് പറയേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമതിയോടെന്നും പ്രതികരണംസ്വന്തം ലേഖകൻ31 July 2025 12:25 PM IST
STATEയുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില് വിജയിപ്പിച്ചില്ലെങ്കില് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരം; ഇത് മതേതര വിശ്വാസികളിലുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനം; കേരളത്തെ വീണ്ടും വര്ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് വി എം സുധീരന്മറുനാടൻ മലയാളി ബ്യൂറോ29 July 2025 10:21 AM IST
SPECIAL REPORTതൃശൂര് ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന് കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്? ബിജെപി 50000 വോട്ട് പിടിക്കാന് സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള് ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന് ശ്രമിക്കൂ! അല്ലെങ്കില് പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം; കോണ്ഗ്രസിനെ വെട്ടിലാക്കി തൃശൂര് കുറിപ്പും; ഇനി അറിയേണ്ടത് യതീന്ദ്രദാസിന്റെ കാര്യം?പ്രത്യേക ലേഖകൻ28 July 2025 9:23 AM IST
STATEപാലോട് രവിയെ താന് കാണാന് പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള് രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ് സംഭാഷണം ചോര്ന്നതെന്നും ജലീല്; ഈ വിശദീകരണവും അവിശ്വസനീയം; പലോടന്റെ വീഴ്ചയില് ലഡു വിതരണം ചെയ്ത് പാലോട്ടെ യൂത്ത് കോണ്ഗ്രസും; ആ ഓഡിയോ പുറത്തു വന്നത് വന് ഗൂഡാലോചന?സ്വന്തം ലേഖകൻ28 July 2025 7:46 AM IST
STATEവരും തിരഞ്ഞെടുപ്പുകളില് തലസ്ഥാനത്ത് കൂടുതല് സീറ്റിനായി ആത്മാര്ത്ഥമായി പ്രയത്നിക്കും; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ലഭിച്ചതിനുശേഷം എന് ശക്തന്സ്വന്തം ലേഖകൻ27 July 2025 2:30 PM IST
STATEസ്വന്തം പഞ്ചായത്തില് പാര്ട്ടി ഭരണം കൈവിട്ടപ്പോള് രാജിവെച്ചു; അന്ന് രാജി തള്ളിയത് പാര്ട്ടി; ഇപ്പോള് വാവിട്ട വാക്കില് പാലോട് രവിയുടെ കസേര തെറിച്ചപ്പോള് പകരക്കാരന് ആരെന്ന് എത്തും പിടിയുമില്ലാതെ കോണ്ഗ്രസ്; ഡിസിസി അധ്യക്ഷപദവിയില് താല്ക്കാലിക ചുമതല ആര്ക്കും നല്കിയില്ല; പുതിയ ഡിസിസി അധ്യക്ഷന്മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനും ആലോചനമറുനാടൻ മലയാളി ബ്യൂറോ27 July 2025 8:43 AM IST
STATEഎല്ഡിഎഫ് വീണ്ടും തുടര്ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്ഗ്രസ് ഇല്ലാതാകുമെന്നും ഉള്ള വിവാദ ഫോണ് സംഭാഷണം പാര്ട്ടിയെ പ്രതിസന്ധിയിലാക്കി; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പാലോട് രവി; എഐസിസി നിര്ദ്ദേശപ്രകാരം രാജി ചോദിച്ചുവാങ്ങി കെ പി സി സി; രവിയുമായി ഫോണില് സംസാരിച്ച ജലീലിനെ പുറത്താക്കിമറുനാടൻ മലയാളി ബ്യൂറോ26 July 2025 8:32 PM IST
SPECIAL REPORT'ആ ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല; പാലോട് രവിയുടെ ഫോണ്സംഭാഷണം ഗൗരവമുള്ള വിഷയം; വിശദീകരണം തേടിയിട്ടുണ്ട്; ഉചിതമായ നടപടിയെടുക്കും'; സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്ച്ച നടത്തി സണ്ണി ജോസഫ്; നടപടിക്കൊരുങ്ങി കോണ്ഗ്രസ് നേതൃത്വംസ്വന്തം ലേഖകൻ26 July 2025 6:58 PM IST
SPECIAL REPORT'നിയമസഭയില് കോണ്ഗ്രസ് ഉച്ചികുത്തി താഴെ വീഴും; എല്ഡിഎഫ് വീണ്ടും ഭരണം പിടിക്കും; മുസ്ലിങ്ങള് സിപിഎമ്മിലേക്ക് പോകും; മറ്റുള്ളവര് ബിജെപിയിലേക്ക് പോകും'; കോണ്ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോണ് സംഭാഷണം; കോണ്ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി; വിശദീകരണം തേടുമെന്ന് കെപിസിസിസ്വന്തം ലേഖകൻ26 July 2025 3:15 PM IST
STATEസി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള് കണ്ട് ഞെട്ടി കേരള നേതാക്കള്; ശശി തരൂരിന്റെ 'കോട്ടയം പര്യടനം' ഗൗരവത്തില് എടുത്ത് ഹൈക്കമാണ്ട്; കേരള രാഷ്ട്രീയ കാഴ്ചപാട് അവതരിപ്പിക്കാന് തരൂര് എത്തുന്നത് കോണ്ഗ്രസിന്റെ ശക്തി കേന്ദ്രത്തിലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 July 2025 12:32 PM IST