SPECIAL REPORTഎന്‍എസ്എസിനെ ചേര്‍ത്തു നിര്‍ത്താന്‍ ചെന്നിത്തലയെ നിയോഗിച്ചേക്കും; കെസി വേണുഗോപാലും പെരുന്നയെ ഒപ്പം നിര്‍ത്താന്‍ ഇടപെടും; എന്‍ എസ് എസിനെ വിമര്‍ശിക്കരുതെന്ന് നേതാക്കള്‍ക്കെല്ലാം നിര്‍ദ്ദേശം; ശബരിമലയില്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ചയ്ക്ക് സാധ്യത തേടി കെപിസിസി; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഹൈക്കമാണ്ട് നിര്‍ദ്ദേശ പ്രകാരം; 'ഡു ഓര് ഡൈ' സാഹചര്യം മുന്നില്‍ കണ്ട് നീക്കംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:18 AM IST
SPECIAL REPORTസഖാവ് പിണറായി വിജയന് ചെയ്ത നല്ല കാര്യങ്ങള്‍ ഞാന്‍ എണ്ണിയെണ്ണി പറയും; നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം; കുറച്ചൊക്കെ വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടാകും; അതിപ്പോള്‍ മറ്റുള്ളവര്‍ വന്നാലും ചെയ്യും; പിണറായിയെ പുകഴ്ത്തി മല്ലിക സുകുമാരന്മറുനാടൻ മലയാളി ഡെസ്ക്24 Sept 2025 5:34 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എന്‍ട്രി പൂര്‍ണമായും എ ഗ്രൂപ്പിന്റെ ആശിര്‍വാദത്തോടെ; രഹസ്യമായി എത്തിയ ശേഷം ആദ്യദിനം സന്ദര്‍ശിച്ചത് മരണവീടുകളില്‍; ചേര്‍ത്തുപിടിച്ച് ബെന്നി ബെഹനനാന്‍; കൈകൊടുത്ത് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തുണ്ടെങ്കിലും പൊതുപരിപാടികളിലും സജീവമാകാന്‍ രാഹുല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 3:29 PM IST
STATEശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല; എന്‍എസ്എസിന്റെത് വിഷയാധിഷ്ഠിത നിലപാടാണ്; അവര്‍ക്ക് സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല; സ്ത്രീ പ്രവേശനത്തില്‍ നിന്നും സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ നിലപാട് മയപ്പെട്ടു; ജി. സുകുമാരന്‍ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 1:12 PM IST
SPECIAL REPORTസമദൂരത്തിലെ 'ശരിദൂരം' ഇടതിനൊപ്പം: വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നത് 'പിണറായി സര്‍ക്കാര്‍' എന്ന തിരിച്ചറിവില്‍ എന്‍ എസ് എസ്; ബിജെപിക്കും കോണ്‍ഗ്രസിനും ശബരിമലയിലുള്ളത് വോട്ട് ലക്ഷ്യം മാത്രം; പമ്പയിലെ അയ്യപ്പ സംഗമത്തില്‍ ഗുണം സിപിഎമ്മിന്; സുകുമാരന്‍ നായര്‍ മാറ്റം പ്രഖ്യാപിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:24 AM IST
NATIONAL'പാരമ്പര്യ അവകാശവാദം ഇനി സ്വീകാര്യമല്ല' എന്ന് ഏഷ്യയിലെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നു; മനീഷ് തിവാരിയുടെ 'നെപ്പോ കിഡ്' പരാമര്‍ശത്തില്‍ രാഷ്ട്രീയ പോര്; രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചെന്ന് ബിജെപി; തരംതാഴ്ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ്സ്വന്തം ലേഖകൻ23 Sept 2025 5:34 PM IST
ANALYSISഅയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് ഇടതുചേരിയോട് അടുത്ത് എന്‍.എസ്.എസ്; വി ഡി സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്; ഭരണം മറിയണമെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് ഭഗീരഥ പ്രയത്ന്നംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 3:45 PM IST
STATEയോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ വി.ഡി സതീശന് എന്താണ് പ്രശ്നം? യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങള്‍ പിന്തുണയ്ക്കുമെന്ന് സതീശന് തെറ്റിദ്ധരിക്കുന്നു; എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്ന് മന്ത്രി സജി ചെറിയാന്സ്വന്തം ലേഖകൻ23 Sept 2025 12:20 PM IST
SPECIAL REPORTതിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു; എറണാകുളത്തിനായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; 'ഡൂ ഓര് ഡൈ'! കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന് പുതുമന്ത്രംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:01 AM IST
STATEഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 1:21 PM IST
SPECIAL REPORTവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളുംസി എസ് സിദ്ധാർത്ഥൻ22 Sept 2025 11:53 AM IST
STATEവിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 2:02 PM IST