STATEവിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 2:02 PM IST
NATIONAL'പാക്കിസ്ഥാന് വീട് പോലെ, പാക്ക് മണ്ണില്‍ എത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ പോലെ': കോണ്‍ഗ്രസിനെ വെട്ടിലാക്കി വിവാദ പ്രസ്താവനയുമായി സാം പിത്രോദ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനെതിരെ ബിജെപിയും; പിത്രോദ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത് നിരവധി തവണമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 6:36 AM IST
SPECIAL REPORT'പാകിസ്ഥാനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ; ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല; ശക്തമായ ബന്ധം സ്ഥാപിക്കണം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സാം പിത്രോഡ; കോണ്‍ഗ്രസിന്റെ ഓവര്‍സീസ് തലവന്റെ വാക്കുകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി; പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്ന് ആരോപണംസ്വന്തം ലേഖകൻ19 Sept 2025 6:58 PM IST
STATE'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതി പോലുമില്ല; കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കാന്‍ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വി ഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്; ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ? പിന്തുണയുമായി വി കെ ശ്രീകണ്ഠന് എം പിമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 1:16 PM IST
NATIONALജനസ്പന്ദനം അറിയുന്ന കോണ്ഗ്രസുകാരന്; ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ജാഗ്രതയില്‍ വോട്ടുനീക്കല്‍ ശ്രമം ശ്രദ്ധയില്‍ പെട്ടു; വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്ത 5994 പേരുകള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വീണ്ടും ഉള്‍പ്പെടുത്തി; രാഹുല്‍ ഗാന്ധിക്ക് വഴികാട്ടിയായത് ആലന്ദ് മണ്ഡലത്തിന്റെ അടിവേരുകള്‍ അറിയുന്ന ബി ആര് പാട്ടീല്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 11:10 AM IST
STATEരാഹുലിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു; പാലക്കാട് മണ്ഡല സന്ദര്‍ശനത്തിന് മാങ്കൂട്ടത്തിലിന് പ്രൊട്ടക്ഷനൊരുക്കാന്‍ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ: ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവം; രണ്ടും കല്പ്പിച്ചു പാലക്കാട്ടെ ഷാഫി അനുഭാവികള്സ്വന്തം ലേഖകൻ19 Sept 2025 6:38 AM IST
STATEപിണറായിക്ക് മറുപടി പറയാന്‍ ആന്റണിയെത്തി; മുതിര്‍ന്ന നേതാവിന്റെ അപ്രതീക്ഷിത എന്‍ട്രി ഗുണകരമെന്ന് വിലയിരുത്തി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍; പ്രകോപിപ്പിച്ചത് സഭയില്‍ ആരും പ്രതിരോധിക്കാന്‍ ഉണ്ടാകാതിരുന്നത് കൊണ്ടെന്നും മറുവാദം; ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്സൈറ്റിലുള്ളത്മറുനാടൻ മലയാളി ബ്യൂറോ18 Sept 2025 8:27 AM IST
STATEപാര്‍ട്ടി സസ്പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്താന്‍ സഹായിച്ചത് തെറ്റായ സന്ദേശം നല്കി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തിയിട്ടും കാണാന്‍ കൂട്ടാക്കാതെ വി ഡി സതീശന്; പാലക്കാട് എത്തിയാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ ഷാഫി പറമ്പില്‍ പക്ഷത്തിന്റെ നീക്കംസ്വന്തം ലേഖകൻ17 Sept 2025 12:13 PM IST
STATEസതീശനെ പാഠം പഠിപ്പിച്ചു! കോണ്‍ഗ്രസിനെ സഭയില്‍ പ്രതിരോധത്തിലാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ ഇല്ല; സസ്പെന്‍ഷനില്‍ എങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനെന്ന നിലപാടില്‍ അണികളെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ തന്ത്രം; ഇന്നലെ സഭ വിട്ടിറങ്ങിയത് കുറിപ്പടിയെത്തിയതിന് പിന്നാലെ; ആരാണ് കുറിപ്പടി നല്‍കിയത് എന്നതില്‍ പലവിധ അഭ്യൂഹങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 11:01 AM IST
STATEതൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു; കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:22 AM IST
STATEഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്കെന്ന് വി ഡി സതീശന്; ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍; സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ വി ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു കെപിസിസി; രാഹുല്‍ വിഷയം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാതെ സതീശന്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:30 PM IST
ANALYSISരാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ കുടുങ്ങിയ ഭരണപക്ഷം; ആദ്യദിനം രാഹുലിനെതിരെ പ്രതിഷേധിക്കാതെ 'നാളെയും വരണേ' എന്ന കരുതലെടുക്കല്‍; വെട്ടിലായത് സതീശന്; പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലിരുന്ന മാങ്കൂട്ടത്തിലിനോട് മിണ്ടാനെത്തിയത് ലീഗ് അംഗങ്ങള്‍ മാത്രം; അന്‍വറിന്റെ കസേരയില്‍ എത്തിയ രാഹുലിന് വിമതപരിവേഷംമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 1:20 PM IST