EXCLUSIVEസഭയിലേക്ക് രാഹുല്‍ വരുമ്പോള്‍ അത് വിഡിക്കെതിരായ ഷാഫിയുടെ രാഷ്ട്രീയ യുദ്ധ പ്രഖ്യാപനം; സതീശനുമായി തുറന്ന പോരെന്ന സന്ദേശം നല്കുന്ന നിയമസഭാ മാസ് എന്‍ട്രി; പ്രതിപക്ഷ നേതാവിന്റെ അനൗദ്യോഗിക ആവശ്യം തള്ളിയ രാഹുല്‍ മാങ്കൂട്ടത്തില്‍; കെസിയും എയും ഒരുമിച്ചു; കോണ്‍ഗ്രസിലെ സമവാക്യം 'പ്രത്യേക ബ്ലോക്കില്‍'!സി എസ് സിദ്ധാർത്ഥൻ15 Sept 2025 10:04 AM IST
INVESTIGATIONകോണ്‍ഗ്രസ് പോരില്‍ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്; തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചത് ആരുടെ ചതി; മുള്ളന്‍കൊല്ലിയില്‍ പോലീസ് അന്വേഷണം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 8:44 AM IST
STATE'പീഡന പരാതികള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ ഇവര്‍ പോസ്റ്റിടും; പരാതിക്കാര്‍ക്ക് സിപിഎം ബന്ധം; സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ലേഖനംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 7:45 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്ഡുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 3:54 PM IST
STATEപ്രിയങ്ക ഗാന്ധി തിരിഞ്ഞു നോക്കിയില്ല; കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ വിജയന്റെ കുടുംബത്തെ സിപിഎം സഹായിക്കും; അവകാശവാദവുമായി എം വി ജയരാജന്; പ്രതികരണം ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 3:37 PM IST
NATIONALകോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്ക്കുന്നു; പാക്കിസ്ഥാന് വളര്‍ത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്യുന്നു; ചൈനീസ് അധിനിവേശത്തില്‍ നെഹ്രു ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല; വീണ്ടും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 2:54 PM IST
SPECIAL REPORTമരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ13 Sept 2025 3:26 PM IST
SPECIAL REPORT'അന്ന് ബിജെപിക്കാരന്റെ നടു ഒടിച്ച കേസ് പത്ത് ലക്ഷം കൊടുത്ത് ഒതുക്കി; പണം നല്‍കിയത് പ്രമുഖ മദ്യ വ്യവസായി? ഇന്ന് കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് ഷോകോസ് നോട്ടീസ്; ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കും'; സാമൂഹ്യ മാധ്യമങ്ങളില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ13 Sept 2025 1:07 PM IST
SPECIAL REPORTതങ്കച്ചനെ കുടുക്കാന്‍ തെറ്റായ വിവരം ജോസിന് നല്കി 'ഗ്രൂപ്പ് ചതി'; ആദ്യ പേരുകാരനെ അന്വേഷണം കൂടാതെ അറസ്റ്റു ചെയ്ത് ജയിലിലിട്ട പോലീസ് നാണക്കേട് മാറ്റാന്‍ വിവരം കൈമാറിയ നേതാവിനെ കുടുക്കാന്‍ ശ്രമിച്ചു; നാണക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ ജോസ് നെല്ലേടം; മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; പോലീസിന് 'ഇരട്ട വീഴ്ച'!മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 11:43 AM IST
ASSEMBLYരാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന് സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക 'നിലമ്പൂരാന്റെ' സീറ്റ്; നിയമസഭയില്‍ വീണ്ടും 'പ്രത്യേക ബ്ലോക്ക്' വരും; എത്തുമോ രാഹുല്‍?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:38 AM IST
NATIONAL'സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു!' തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി; ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്ഗ്രസ്സ്വന്തം ലേഖകൻ12 Sept 2025 6:32 PM IST
Right 1തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; 'ക്രിസ്ത്യന്‍ ഔട്ട്റീച്ചു'മായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലംസി എസ് സിദ്ധാർത്ഥൻ12 Sept 2025 1:35 PM IST