Right 1മന്ത്രി വാസവന്റെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞ പുതുപ്പള്ളി കള്ളം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല! മാധ്യമ പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ച പോരാളികള്‍; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിന് പറയുന്നത് രാഷ്ട്രീയം മാത്രം; ഈ ടീമിനെ കെപിസിസി തകര്‍ക്കുമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 12:16 PM IST
Right 1പോലീസ് മര്‍ദ്ദനം അടക്കം നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ വിഷയങ്ങള്‍ നിരവധി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയാല്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ചുറ്റിത്തിരിയും; പാലക്കാട് എംഎല്‍എ നിയമസഭയില്‍ എത്തേണ്ടെന്ന തീരുമാനം മാറ്റാതെ സതീശന്; സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാതെ നേതാക്കളുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 7:05 AM IST
SPECIAL REPORTഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ 14 വോട്ടുചോര്ന്നതോടെ ഇന്ത്യ സഖ്യത്തില്‍ ആശങ്കയുടെ വേലിയേറ്റം; ക്രോസ് വോട്ടിങ്ങില്‍ സഖ്യത്തിലെ കക്ഷികള്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; രഹസ്യ ബാലറ്റിന്റെ മറയില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ലെന്ന് സ്ഥാപിക്കാന്‍ ചില പ്രതിപക്ഷ നേതാക്കള്‍; ഐക്യത്തിലെ ഇടര്‍ച്ചയില്‍ ഇന്ത്യ സഖ്യം നിരാശരെങ്കില്‍ എന്‍ഡിഎക്ക് ഇരട്ട സന്തോഷംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 9:30 PM IST
KERALAMകാര്‍ യാത്രക്കാരെ ആക്രമിച്ചു കോണ്‍ഗ്രസ് സൈബര്‍ പോരാളി നിസാര്‍ കുമ്പിള; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തള്ളിപ്പറഞ്ഞ് നേതാക്കള്സ്വന്തം ലേഖകൻ10 Sept 2025 3:50 PM IST
STATEപഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാര്‍ത്തയാക്കുന്നത് ആസൂത്രിതം; കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്; ഇ പി ജയരാജന്‍സ്വന്തം ലേഖകൻ9 Sept 2025 1:46 PM IST
STATEഇന്ത്യാ ടുഡേയുടെ 'മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ'യില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്ഗ്രസുകാര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:58 PM IST
STATEവി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന് അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തിസ്വന്തം ലേഖകൻ9 Sept 2025 11:52 AM IST
NATIONALരാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് തര്‍ക്കസ്വരത്തില്‍; കൈകാര്യം ചെയ്ത ഈ രീതി ശരിയായിലല്ല; സത്യവാങ്മൂലം നല്‍കാനും മാപ്പുപറയാനും നിര്‍ദേശിച്ച ഘട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു; വിമര്‍ശിച്ച് മുന്കമ്മിഷണര്മാര്മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 10:41 AM IST
SPECIAL REPORTഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് ഉണ്ടായ വൈരാഗ്യം; വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് ഭീഷണി കള്ളക്കേസായി; ബൈരക്കുപ്പയില്‍ നിന്നും മദ്യ വാങ്ങിയത് ആര്? 17 ദിവസം അകത്തു കിടന്നത് ഐസി ബാലകൃഷ്ണന്റെ വിശ്വസ്തന്; വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് അതിരുവിട്ടു; പോലീസിനുണ്ടായത് വന്‍ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:19 AM IST
Right 1സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി; വിവാഹ സമ്മാനമായി ഒരു പവന് മോതിരം നല്കി; ബാധ്യതകള്‍ തീര്‍ക്കാന്‍ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വര്‍ഗ്ഗീസ് ചൊവ്വന്നൂരിനും കൂട്ടര്‍ക്കും കെ സി വേണുഗോപാലിന്റെ അഭിനന്ദനംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 11:04 PM IST
Top Stories'കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല; കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 5:37 PM IST
NATIONALമുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നാലും യു.എസ് ഭീഷണിക്ക് മുന്നില്‍ തലകുനിക്കില്ല; കഴിക്കുന്നതില്‍ ഒരു റൊട്ടി കുറക്കേണ്ടി വന്നേക്കാം; സ്വാതന്ത്ര്യസമരം ഓര്‍മപ്പെടുത്തി മനീഷ് തിവാരിസ്വന്തം ലേഖകൻ6 Sept 2025 5:55 PM IST