You Searched For "കോഴിക്കോട്"

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന് ബലക്ഷയം; നിർമ്മാണത്തിൽ അപകാതയെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തൽ; ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റാനും സാധ്യത
കെട്ടിടങ്ങൾക്ക് ബലക്ഷയമെന്ന് റിപ്പോർട്ട്; കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവിട്ട് ഗതാഗതമന്ത്രി; 75 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടം ഉപയോഗിച്ചത് ആറ് വർഷം മാത്രം; അറ്റകുറ്റപ്പണിക്ക് വേണ്ടത് 30 കോടി കൂടി
54 കോടി രൂപ ചെലവു കണക്കാക്കിയ കെഎസ്ആർടിസി ടെർമിനൽ പൂർത്തിയാകുമ്പോൾ ചെലവ് 74.63 കോടി; അധികതുക ചെലവാക്കിയിട്ടും കുത്തഴിഞ്ഞ നിർമ്മാണം; രണ്ടു നിലകളിലെ 9 തൂണുകൾക്ക് ഗുരുതര വിള്ളലുകൾ; ബലപ്പെടുത്താൻ ഇനിയും വേണ്ടത് 20 കോടിയോളം രൂപ; നിർമ്മാണത്തിൽ നിരവധി നിയമലംഘനങ്ങൾ
മോദി കനിഞ്ഞെങ്കിലും പിണറായി കനിയില്ല! കേരളത്തിൻ ഇന്ധന നികുതി കൊള്ള തുടരും; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; കേന്ദ്രം നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതു പോലെയെന്ന് കെ എൻ ബാലഗോപാൽ; രാജ്യത്ത് ഉയർന്ന ഇന്ധനവിലയുള്ള സംസ്ഥാനമായി കേരളം തുടർന്നേക്കും