FOCUSലോക്ക്ഡൗൺമൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 1.5 ലക്ഷം കോടി രൂപ; വളർച്ചാ നിരക്ക് ഒരു ശതമാനമെങ്കിലും കുറയും; നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയെ; ഇക്കൊല്ലവും ഇന്ത്യയ്ക്ക് ദുരിതകാലം പ്രവചിച്ച് എസ്ബിഐ റിസർച്ച്മറുനാടന് മലയാളി23 April 2021 3:42 PM IST
SPECIAL REPORTകോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒറ്റക്കെട്ടായി നിന്നാൽ ഒന്നിനും ക്ഷാമമുണ്ടാകില്ല; ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ ശ്രമം നടക്കുന്നു; മരുന്നുകളുടെയും ഓക്സിജന്റെയും പൂഴ്ത്തിവെപ്പ് തടയണമെന്നും പ്രധാനമന്ത്രി; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർന്യൂസ് ഡെസ്ക്23 April 2021 4:32 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂർധന്യത്തിലെത്തും; സജീവകേസുകളുടെ എണ്ണം 33-35 ലക്ഷം വരെ ഉയരും; മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നും ഐഐടി ശാസ്ത്രജ്ഞർ; മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും അതിതീവ്ര ഘട്ടത്തിലെന്നും വിലയിരുത്തൽന്യൂസ് ഡെസ്ക്23 April 2021 7:02 PM IST
Uncategorizedകർണാടകയിൽ കോവിഡ് വ്യാപനം ഏറുന്നു; പിടിവിട്ട് ബംഗളൂരു നഗരം, 16,000 പേർക്ക് കൂടി വൈറസ് ബാധ; ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമത്ന്യൂസ് ഡെസ്ക്23 April 2021 11:07 PM IST
SPECIAL REPORT'ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്'; കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല; ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതിന്യൂസ് ഡെസ്ക്24 April 2021 3:11 PM IST
Uncategorizedകോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിലെ ഐപിഎൽ മത്സരങ്ങൾ മാറ്റില്ലെന്ന് ബിസിസിഐന്യൂസ് ഡെസ്ക്24 April 2021 8:30 PM IST
SPECIAL REPORTഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രം ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകില്ല; ആവശ്യത്തിലധികം ഓക്സിജനുണ്ടെങ്കിൽ സംസ്ഥാനങ്ങൾ സഹായിക്കണം; മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കെജ്രിവാൾന്യൂസ് ഡെസ്ക്24 April 2021 10:04 PM IST
KERALAMകോവിഡ് കുതിച്ചുയരുന്നു; കളമശ്ശേരി മെഡിക്കൽ കോളജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കുംമറുനാടന് മലയാളി24 April 2021 10:18 PM IST
SPECIAL REPORTകോവിഡിൽ വിറങ്ങലിച്ച് രാജ്യം; എട്ട് സംസ്ഥാനങ്ങളിൽ മാത്രം ഒറ്റ ദിവസം 2,15,592 വൈറസ് ബാധിതർ; മഹാരാഷ്ട്രയിൽ 67,160 പേർക്കു കൂടി രോഗം; ഉത്തർപ്രദേശിൽ 38,055 പുതിയ രോഗികൾ; കർണാടകയിൽ 29,438 പേർ; തമിഴ്നാട്ടിൽ 14,842ന്യൂസ് ഡെസ്ക്24 April 2021 10:40 PM IST
SPECIAL REPORT'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്, ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം'; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗ്രേറ്റ ട്യുൻബെർഗ്; ഓക്സിജൻ കിട്ടാതെയുള്ള മരണങ്ങൾ പെരുകുമ്പോൾ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ; ദിവസങ്ങളായി തുടരുന്ന ഓക്സിജൻ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ലമറുനാടന് മലയാളി25 April 2021 10:21 AM IST
KERALAMകർണാടകയിൽ കടുത്ത നിയന്ത്രണം; വയനാട്ടിൽ നിന്ന് ചരക്കുവാഹനങ്ങൾക്ക് മാത്രം അതിർത്തി കടക്കാം; ചെക്ക് പോസ്റ്റുകളിൽ കടുത്ത നിയന്ത്രണംമറുനാടന് ഡെസ്ക്28 April 2021 2:02 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 35,013 പേർക്ക്; 41 മരണങ്ങൾ കൂടി; 15,505 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,38,190 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി 25.34; വിവിധ ജില്ലകളിലായി 5,51,133 പേർ നിരീക്ഷണത്തിൽ; 11 പുതിയ ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി28 April 2021 5:46 PM IST