You Searched For "കോവിഡ്"

കോവിഡ് മാനദണ്ഡലംഘനം: മലപ്പുറത്ത് രണ്ട്  പേർ അറസ്റ്റിൽ; നടപടി മാനദണ്ഡങ്ങൾ ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയതിന്; ക്ലാസ് നടത്തിയത് 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി
കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി; വിവാദമായത് നടൻ വിവേക് മരിച്ചത് വാക്‌സിൻ സ്വീകരിച്ചത് കാരണമെന്ന പ്രസ്താവന
ബന്ധുക്കളോ പങ്കെടുത്തില്ല; പരിചയമില്ലാത്തവരെങ്കിൽ പരിചയമില്ലാത്തവർ; വിവാഹം നന്നായി നടന്നമതി; അപരിചിതരെ വിവാഹത്തിന് ക്ഷണിച്ച് വരനും വധുവും; കൊറോണക്കാലത്തെ വേറിട്ടൊരു കല്യാണക്കഥ
രാജ്യത്ത് പുതിയ കേസുകൾ മൂന്നരലക്ഷത്തിനടുത്ത്; രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളിൽ 14 ദിവസത്തേക്ക് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം; എല്ലാ കൂട്ടംകൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ
എല്ലാ കൗണ്ടികളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം അനുദിനം കുറയുന്നു; വാക്സിൻ പൂർത്തിയായ 80 കഴിഞ്ഞവർക്ക് രോഗമേയില്ല; പുതിയ മരണവും രോഗികളും കീഴോട്ട് തന്നെ; ക്വാറന്റൈൻ ഇല്ലാത്ത വിദേശയാത്രയ്ക്ക് ബ്രിട്ടീഷുകാർ റെഡി
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു; അന്ത്യം കോവിഡ് ബാധിച്ച് ഡൽഹി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും മികച്ച നിയമജ്ഞരിൽ ഒരാൾ; അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിരവധി കേസുകൾ നടത്തിയ സൊറാബ്ജിയുടെ വിയോഗം ഭാരതത്തിന് തീരാനഷ്ടം
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി
നൂറ് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചും ആവശ്യക്കാർക്ക് മരുന്നെത്തിച്ചു നൽകും; മരുന്നുമായി ദിവസം സഞ്ചരിക്കുന്നത് നൂറ് കിലോമീറ്ററിലധികം ദൂരം; വാങ്ങിക്കുക മരുന്നിന്റെ ബിൽ തുക മാത്രം; സാമ്പത്തിക പ്രയാസമുള്ളവർക്കും ഭിന്നശേഷിക്കാർക്കും മരുന്നും ഫ്രീ; കോവിഡ് കാലത്തെ ഫഹദ് മാതൃക
ഐപിഎൽ വേദിയിൽ പതിവായി കാണുന്ന നിത അംബാനി ഇക്കുറിയില്ല; കോവിഡ് സാഹചര്യത്തിൽ മുംബൈ വിട്ട് അംബാനി കുടുംബം ജാംനഗറിൽ; അദാനി ആൾതിരക്കിൽ നിന്നൊഴിഞ്ഞ് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങൾ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും; തിരക്കേറിയ ഇന്ത്യൻ ബിസിനസുകാരുടെ കോവിഡ് കാല ജീവിതം ഇങ്ങനെ