KERALAMതിരുവനന്തപുരത്ത് 3,969 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.4 ശതമാനംമറുനാടന് മലയാളി6 May 2021 6:00 PM IST
Uncategorizedമഹാരാഷ്ട്രയിൽ അതീവ ഗുരുതരം; 82,098 കോവിഡ് രോഗികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്; ചികിത്സയിലുള്ളത് ആറര ലക്ഷത്തിനടുത്ത് രോഗികൾമറുനാടന് മലയാളി6 May 2021 9:46 PM IST
Uncategorizedകർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് മാത്രം അര ലക്ഷത്തിനടുത്ത് പുതിയ രോഗികൾമറുനാടന് മലയാളി6 May 2021 10:10 PM IST
Uncategorizedലോകത്തിലെ കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിൽ; വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 4,14,433 പുതിയ കേസുകൾ: പ്രതിദിന മരണ നിരക്ക് നാലായിരലത്തിലേക്ക് അടുക്കുന്നു: പേടിച്ചരണ്ട് ഇന്ത്യസ്വന്തം ലേഖകൻ7 May 2021 6:00 AM IST
SPECIAL REPORTസ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാൽ പിടിച്ചെടുക്കും; ആരാധനാലയങ്ങളിൽ ആർക്കും പ്രവേശനമില്ല; രജിസ്റ്റർ ചെയ്ത 20 പേർക്ക് മാത്രം വിവാഹത്തിൽ പങ്കെടുക്കാം; മരണാനന്തര ചടങ്ങിനും 20 പേർ മാത്രം; നിർമ്മാണമേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം; നാളെ മുതൽ കർശന നിയന്ത്രണം; കോവിഡിൽ പ്രതിരോധം തീർക്കാൻ കേരളംമറുനാടന് മലയാളി7 May 2021 6:17 AM IST
SPECIAL REPORTപത്തനംതിട്ട കലക്ടറുടെ പ്രതിദിന റിപ്പോർട്ട് പ്രകാരം ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ച് 395 പേർ മരിച്ചു; സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മരണം 146 മാത്രവും; മരണ കണക്കുകൾ കുറയ്ക്കുന്നുവെന്ന ആരോപണം വീണ്ടും ശക്തം; മൃതദേഹ സംസ്‌കാരവും പ്രതിസന്ധിയിലായേക്കും; ബദൽ മാർഗ്ഗം തേടി സർക്കാരുംമറുനാടന് മലയാളി7 May 2021 6:38 AM IST
KERALAMലോക്ഡൗൺ; ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; മാറ്റിയത് ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകൾ; പുതുക്കിയ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുംസ്വന്തം ലേഖകൻ7 May 2021 10:18 AM IST
SPECIAL REPORTആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവം; അന്വേഷണത്തിന് ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി കലക്ടർ; രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വിശദീകരണംമറുനാടന് മലയാളി7 May 2021 11:23 AM IST
Politicsസെൻട്രൽ വിസ്ത പദ്ധതിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി; 'സെൻട്രൽ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്, നിങ്ങളുടെ അന്ധമായി പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന് ശ്രദ്ധ നൽകൂ'വെന്ന് ട്വീറ്റ്; രാഹുലിന്റെ പരാമർശം ലോക്ഡൗണിനിടയിലും സെൻട്രൽ വിസ്തയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെമറുനാടന് മലയാളി7 May 2021 11:57 AM IST
REMEDYനാളെ മുതൽ ഒമാനിൽ പൂർണ അടച്ചിടൽ; പ്രവർത്തനാനുമതി ഉള്ളത് ഹോട്ടലുകൾക്ക് ഹോം ഡെലിവറി സംവിധാനത്തിന്; 15 വരെ പെരുന്നാൾ കാല ലോക്ഡൗൺ നീളുംസ്വന്തം ലേഖകൻ7 May 2021 3:38 PM IST
Bharathഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ; മഹാമാരിക്ക് കീഴടങ്ങിയത് മുംബൈ അധോലോകത്തെ വിറപ്പിച്ച കുറ്റവാളി; സിനിമക്കഥയെ വെല്ലുന്ന ക്രിമിനൽ ജീവിതത്തിന് തുടക്കം കുറിച്ചത് സിനിമാ തീയ്യേറ്ററുകളിൽ നിന്ന്;ഛോട്ടാരാജനെതിരേയുള്ളതു കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകൾമറുനാടന് മലയാളി7 May 2021 4:34 PM IST
Uncategorizedഛോട്ടാ രാജൻ മരിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് എയിംസ് അധികൃതർ; പ്രതികരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെമറുനാടന് മലയാളി7 May 2021 5:39 PM IST