You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്; 54 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64%; എറണാകുളത്ത് അയ്യായിരത്തിലേറെ രോഗികൾ; ചികിത്സയിലുള്ളവർ 4 ലക്ഷം കഴിഞ്ഞു; 26,662 പേർ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവർ 14,16,177; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകൾ പരിശോധിച്ചു; 65 പുതിയ ഹോട്ട് സ്പോട്ടുകൾ  എന്നും മുഖ്യമന്ത്രി
കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം പുറത്തുനിന്ന് പൂട്ടി; വിശപ്പ് സഹിക്കാതെ റോഡിലേക്ക് കണ്ണുനട്ട് 160 തൊഴിലാളികൾ; ആശ്വാസം വല്ലപ്പോഴും ഭക്ഷണം തൊട്ടിയിലാക്കി വലിച്ചുകയറ്റി നൽകുന്നത്; ക്രൂരത കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ
അവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ;  സ്വകാര്യമെഡിക്കൽ സ്ഥാപനത്തിൽ എൻ 95 മാസ്‌കിന് ഈടാക്കുന്നത് 100 രൂപ വരെ; സർജ്ജിക്കൽ മാസ്‌കിന് തോന്നിയ വില;  ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ പ്രഖ്യാപനത്തിലൊതുങ്ങി വില നിയന്ത്രണം
സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 24 മണിക്കൂറിൽ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു; വെന്റിലേറ്ററിൽ ആകെ 1138 രോഗികൾ; രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ വെന്റിലേറ്ററുകൾ കിട്ടാത്ത അവസ്ഥ വരും
മൂന്നു ദിവസത്തിനുള്ളിൽ കേരളത്തിന് 1.84 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കും; ഇപ്പോൾ സ്‌റ്റോക്കുള്ളത് 43,852 ഡോസ് വാക്സിൻ മാത്രം; വാക്‌സിന് കുറവ് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്നു