SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്; 54 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64%; എറണാകുളത്ത് അയ്യായിരത്തിലേറെ രോഗികൾ; ചികിത്സയിലുള്ളവർ 4 ലക്ഷം കഴിഞ്ഞു; 26,662 പേർ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവർ 14,16,177; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകൾ പരിശോധിച്ചു; 65 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി7 May 2021 5:42 PM IST
SPECIAL REPORTകോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം പുറത്തുനിന്ന് പൂട്ടി; വിശപ്പ് സഹിക്കാതെ റോഡിലേക്ക് കണ്ണുനട്ട് 160 തൊഴിലാളികൾ; ആശ്വാസം വല്ലപ്പോഴും ഭക്ഷണം തൊട്ടിയിലാക്കി വലിച്ചുകയറ്റി നൽകുന്നത്; ക്രൂരത കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽകെ വി നിരഞ്ജന്7 May 2021 10:06 PM IST
SPECIAL REPORTഅവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ; സ്വകാര്യമെഡിക്കൽ സ്ഥാപനത്തിൽ എൻ 95 മാസ്കിന് ഈടാക്കുന്നത് 100 രൂപ വരെ; സർജ്ജിക്കൽ മാസ്കിന് തോന്നിയ വില; ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ പ്രഖ്യാപനത്തിലൊതുങ്ങി വില നിയന്ത്രണംമറുനാടന് മലയാളി8 May 2021 7:55 AM IST
Columnവേണം കൂടുതൽ കരുതൽ; ഇക്കുറി കോവിഡ് വ്യാപനം വീട്ടിനുള്ളിൽ; കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; അറിയാം പ്രധാന കാര്യങ്ങൾമറുനാടന് മലയാളി8 May 2021 11:07 AM IST
KERALAMകൊച്ചി കോർപ്പറേഷൻ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്മറുനാടന് ഡെസ്ക്8 May 2021 11:10 AM IST
SPECIAL REPORTസംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 24 മണിക്കൂറിൽ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു; വെന്റിലേറ്ററിൽ ആകെ 1138 രോഗികൾ; രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ വെന്റിലേറ്ററുകൾ കിട്ടാത്ത അവസ്ഥ വരുംമറുനാടന് മലയാളി8 May 2021 11:22 AM IST
KERALAMകേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾകൂടി റദ്ദാക്കി; ആകെ റദ്ദാക്കിയ ട്രെയ്നുകളുടെ എണ്ണം 62 ആയി; റദ്ദാക്കൽ ഈ മാസം അവസാനം വരെമറുനാടന് മലയാളി8 May 2021 11:25 AM IST
Uncategorizedഇന്ത്യയിൽ മൃഗങ്ങളിലെ കോവിഡ് പടരുന്നു; ഹൈദ്രാബാദിന് പിന്നാലെ ഉത്തർപ്രദേശിലും സിംഹങ്ങൾക്ക് കോവിഡ്; മൃഗശാലകളിൽ ആശങ്കമറുനാടന് മലയാളി8 May 2021 12:45 PM IST
KERALAMഅടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂട്ടില്ല; നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും: കെഎസ്ഇബിമറുനാടന് ഡെസ്ക്8 May 2021 2:22 PM IST
AWARDSബഹ്റിനിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1706 കേസുകൾസ്വന്തം ലേഖകൻ8 May 2021 3:00 PM IST
To Knowരണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനവുമായി ദേശീയ കർഷക സമരം മൂന്നാം ഘട്ടത്തിലേക്ക്; ഐക്യദാർഢ്യസമ്മേളനം ഓൺലൈനിൽ മെയ് 10ന്സ്വന്തം ലേഖകൻ8 May 2021 3:51 PM IST
SPECIAL REPORTമൂന്നു ദിവസത്തിനുള്ളിൽ കേരളത്തിന് 1.84 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കും; ഇപ്പോൾ സ്റ്റോക്കുള്ളത് 43,852 ഡോസ് വാക്സിൻ മാത്രം; വാക്സിന് കുറവ് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്നുമറുനാടന് മലയാളി8 May 2021 4:15 PM IST