You Searched For "കോവിഡ്"

കേരളമെന്ന മരണവീട്ടിലെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന ആഘോഷം; കോവിഡ് പ്രോട്ടോക്കോളും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കേയുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ അങ്കമാലി എറണാകുളം അതിരൂപത
കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഏറുന്നു;  128 മരണങ്ങൾ കൂടി; ഇന്ന് 30,491 പേർക്ക് കോവിഡ്;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18%; കൂടുതൽ രോഗികൾ മലപ്പുറത്ത്; 44,369 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,17,850; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,31,525 സാമ്പിളുകൾ
എറണാകുളം ജില്ലയിൽ ടെക്‌സ്‌റ്റൈൽ, ജൂവലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി; ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം  ചെയ്യും
കൊച്ചിയിൽ നിന്നും അഡിസ് അഹാബയിൽ പറന്നിറങ്ങിയത് കാനഡയിൽ പോകാൻ; കോവിഡിന്റെ പ്രതിസന്ധിയിൽ യാത്ര തടഞ്ഞഅ എത്യോപ്യ; മൂന്ന് ദിവസം നടുകടലിൽ പെട്ട 31 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായത് സുധാകരന്റെ അതിവേഗ ഇടപെടൽ; കനേഡിയൻ വിസ കിട്ടിയവരുടെ മോഹം സഫലമാകുമ്പോൾ
ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; മാളുകളടക്കമുള്ള ഷോപ്പുകളിൽ പ്രവേശനം വാക്‌സിൻ പൂർത്തീകരിച്ചവർക്ക്; രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി റസിഡന്റ് വിസക്കാർക്ക് മാത്രം