You Searched For "കോവിഡ്"

കോവിഡ് കണക്കിൽ ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,300 പേർക്ക്; 56 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനത്തിലേക്ക് താഴ്ന്നു; ടിപിആർ താഴുമ്പോഴും ആശങ്കയായി മരണ നിരക്ക്; ഇന്ന് സ്ഥിരീകരിച്ചത് 174 കോവിഡ് മരണങ്ങൾ
യുകെയിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കം?; മുന്നറിയിപ്പുമായി  ശാസ്ത്ര ഉപദേഷ്ടാവ്; മുന്നറിയിപ്പ് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെ
മാസ്‌ക് വയ്ക്കാൻ പറഞ്ഞ യാത്രക്കാരിയെ അടിച്ചത് മാറിടവും നിതംബവും കാട്ടി നടന്ന യുവതി; ഇടപെട്ട എയർഹോസ്റ്റസിനും മർദ്ദനം; വിമാനത്തിൽ നിന്നും അഹങ്കാരിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ വൈറൽ
മഹാമാരി അനാഥരാക്കിയത് 9300ലധികം കുട്ടികളെ; കണക്കുകൾ സുപ്രീംകോടതിയിൽ; റിപ്പോർട്ട് സമർപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ; കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സത്യവാങ്മൂലം
കോവിഡ് മഹാമാരിയിൽ രാജ്യത്ത് അനാഥരായത് 9,346 കുട്ടികൾ; 4,451 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടമായി; പട്ടികയിൽ ഉത്തർപ്രദേശ് മുന്നിൽ; കേരളത്തിൽ 952; ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചു
കോവിഡ് പിടിപെടാൻ സാധ്യതയേറിയ വിഭാഗക്കാരിൽ 70 ശതമാനം പേർക്കും വാക്‌സീൻ നൽകണം; അകലം, മാസ്‌ക്, ശുചിത്വം എന്നിവയിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം: മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങളുമായി സർക്കാർ
ഡൽഹിയിൽ ഇന്നലെ പ്രതിദിന രോഗികൾ 623; യുപിയിൽ 3.2ലക്ഷം ടെസ്റ്റ് നടത്തിയപ്പോൾ രോഗബാധിതർ 1221പേരും; കേരളത്തിൽ 19760ഉം; പല കടകൾ പലദിവസം തുറക്കുമ്പോൾ എല്ലാവരും എന്നും റോഡിൽ; ലോക്ഡൗൺ ഇളവിൽ എങ്ങും ആശയക്കുഴപ്പം; കോവിഡ് ഹബ്ബായി കേരളം തുടരുമ്പോൾ
ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്... കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയത്തിൽ വ്യക്തതയില്ല; ഡിസംബർ അവസാനത്തോടെ എല്ലാവർക്കും കോവിഡ് വാക്‌സിൻ എങ്ങനെ നൽകുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്; രോഗക്കിടക്കയിൽ നിന്ന് ശശിതരൂരിന്റെ വീഡിയോ
ചൈനയിൽ നിന്നെത്തുന്ന പക്ഷികളും മൃഗങ്ങളും രോഗവാഹകരായേക്കാം; രാജ്യത്ത് പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലണമെന്ന് കിം! പൂച്ചയെ വളർത്തിയ കുടുംബത്തിന് 20 ദിവസം തടങ്കലെന്നും വാർത്ത; കോവിഡ് കാലത്ത് പശ്ചാത്യമാധ്യമങ്ങൾ ആഘോഷിക്കുന്ന കിം ജോങ് ഉന്നിന്റെ മറ്റൊരു കഥ കൂടി