SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29%; 13,683 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 99,390; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾമറുനാടന് മലയാളി23 Jun 2021 6:03 PM IST
Uncategorizedസ്കോട്ടലാൻഡിൽ വ്യാപകമായി കോവിഡ് പരിശോധന തുടങ്ങിയതിന്റെ ഫലമായി ഇന്നലെ യു കെയിൽ പുതിയ കോവിഡ് രോഗികൾ 16,000 കടന്നു; ഡൽറ്റ പ്ലസ് ഏപ്രിൽ മുതൽ യു കെയിൽ; എണ്ണം പെരുകുമ്പോഴും കോവിഡ് പോരാട്ടം വിജയിച്ചെന്ന് പറഞ്ഞ് ബ്രിട്ടീഷ് സർക്കാർസ്വന്തം ലേഖകൻ24 Jun 2021 9:30 AM IST
SPECIAL REPORTസംസ്ഥാനത്ത് 12,078 പേർക്ക് കൂടി കോവിഡ്; 136 മരണം; 11,469 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,507 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37; 99,859 പേർ നിലവിൽ ചികിത്സയിൽ; 4,06,706 പേർ നിരീക്ഷണത്തിൽമറുനാടന് മലയാളി24 Jun 2021 6:05 PM IST
Uncategorizedഫെബ്രുവരിക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ഇന്നലെ; 16,703 രോഗികൾ ഉണ്ടായെങ്കിലും മരണ സംഖ്യ ഒരേ നിരക്കിൽ തുടരുന്നു; കോവിഡിനെ കീഴടക്കിയപ്പോഴും രോഗികൾ കുറയാതെ ബ്രിട്ടൻസ്വന്തം ലേഖകൻ25 Jun 2021 6:12 AM IST
Uncategorized30.54 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി; കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ പരിധി കൂട്ടുമെന്ന് കേന്ദ്രംസ്വന്തം ലേഖകൻ25 Jun 2021 1:03 PM IST
Uncategorizedആശങ്കയേറ്റി ഡൽറ്റപ്ലസ് വകഭേദം; ഡെൽറ്റ പ്ലസ് ബാധിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു ; മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി ഇന്ന് രണ്ട് മരണം കൂടിമറുനാടന് മലയാളി25 Jun 2021 2:41 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 11,546 പേർക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6%; 11,056 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,00,230; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾമറുനാടന് മലയാളി25 Jun 2021 6:06 PM IST
Uncategorizedവാക്സിനെടുത്തവരിലും കോവിഡ് വ്യാപകമാകുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ; രോഗം ബാധിക്കുന്നവരിൽ 70 ശതമാനത്തിലും കണ്ടെത്തിയത് ഡെൽറ്റാ വകഭേദംമറുനാടന് മലയാളി25 Jun 2021 10:23 PM IST
Uncategorizedകോവിഡ് ധനസഹായത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; ഇളവ് ലഭിക്കുക 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന തുകയ്ക്ക്മറുനാടന് മലയാളി25 Jun 2021 11:01 PM IST
Uncategorizedഇന്ത്യയിലെ ഡെൽറ്റ വകഭേദത്തെ കീഴ്പ്പെടുത്തിയപ്പോൾ പെറുവിൽ നിന്നുള്ള ലാമ്പ്ഡ വകഭേദം എത്തി; എങ്കിലും ജൂലായ്19 ന് എല്ലാവർക്കും സ്വാതന്ത്ര്യം; രണ്ട് വാക്സിനും ഏടുത്തവർക്ക് നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കാൻ ഉറച്ച് ബ്രിട്ടൻസ്വന്തം ലേഖകൻ26 Jun 2021 9:58 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66%; 11,124 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,01,102; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾമറുനാടന് മലയാളി26 Jun 2021 5:58 PM IST