HUMOURടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചുപി പി ചെറിയാൻ5 Sept 2020 8:55 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2655 പേർക്ക്; 2433 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4459 ആയി; 61 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധനാ സംവിധാനമാകും; 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി5 Sept 2020 11:50 PM IST
Uncategorizedയുഎഇയിൽ ഇന്ന് 705 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,471 ആയിമറുനാടന് ഡെസ്ക്6 Sept 2020 1:00 AM IST
Uncategorizedകോവിഡ് സ്ഥിരീകരിച്ച പത്തൊമ്പതുകാരിയെ ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശത്തിട്ട് പീഡിപ്പിച്ചത് 108 ആംബുലൻസ് ഡ്രൈവർ; അർദ്ധരാത്രിയിൽ കൊറോണ ബാധിതയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നതുകൊലക്കേസ് പ്രതി; സർക്കാർ ഒരുക്കിയ ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം കേട്ട് ഞെട്ടി മലയാളികൾ; യുവതിയുടെ ദുര്യോഗത്തിന് കാരണം സംവിധാനത്തിന്റെ പിടിപ്പുകേട്മറുനാടന് മലയാളി6 Sept 2020 2:39 PM IST
Uncategorizedഅഴിഞ്ഞുലഞ്ഞ മുടി; തിരിച്ചിട്ടിരുന്ന ടോപ്പ്; ആകെ അവശത; കോവിഡ് ചികിൽസാ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ കണ്ട് അധികൃതർക്ക് തോന്നിയ സംശയം വെളിച്ചത്തു കൊണ്ടു വന്നത് കേരള മനസാക്ഷിയെ നടുക്കിയ പീഡനം; കായംകുളത്തുകാരൻ നൗഫലിനെ കസ്റ്റഡിയിൽ എടുത്തത് അടൂർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്ന്; പെൺകുട്ടിയുമായി മുൻപരിചയമെന്ന് മൊഴി: ഇവൻ മനുഷ്യനോ അതോ മൃഗമോ എന്ന് നാട്ടുകാർ?ശ്രീലാല് വാസുദേവന്6 Sept 2020 2:53 PM IST
Uncategorizedവീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾമറുനാടന് മലയാളി6 Sept 2020 4:01 PM IST
Marketing Featureകോവിഡ് മാനദണ്ഡം പാലിക്കാതെ ആൾക്കൂട്ടം ചേർന്നത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കയ്യേറ്റം; കുന്ദമംഗലത്തെ ടീംബി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹോസ്റ്റൽ ജീവനക്കാരൻ അറസ്റ്റിൽ; അന്തേവാസിയായ സ്ത്രീയുടെ മാല മോഷണം പോയതും അന്വേഷണത്തിൽ; ആത്മീയ ചികിത്സ നടത്തുന്ന സ്ത്രീയുടെ തിരോധാനവും സംശയ നിഴലിൽ; അന്തേവാസികളിൽ ജയിൽശിക്ഷ അനുഭവിച്ച പ്രതികളും സർക്കാർ ജീവനക്കാരിയും വരെജാസിം മൊയ്ദീൻ6 Sept 2020 5:17 PM IST
Marketing Featureആറന്മുളയിലെ ആളൊഴിഞ്ഞ വിമാനത്തവള പദ്ധതി പ്രദേശത്ത് വണ്ടിയൊതുക്കി; പിപിഇ കിറ്റ് വലിച്ചു കീറി ആംബുലൻസിന്റെ പിൻവാതിലിലൂടെ പിശാചിനെ പോലെ ആക്രോശിച്ച് കയറൽ; പിന്നെ കീഴ്പ്പെടുത്തൽ; ആശുപത്രിയിൽ അർദ്ധരാത്രിയിൽ ഇറക്കി വിട്ട് മുങ്ങൽ; പിന്നെ മൊബൈലിൽ വിളിച്ച് ക്ഷമ പറഞ്ഞ് ഒന്നും പുറത്തു പറയരുതെന്ന അഭ്യർത്ഥന; മാപ്പപേക്ഷ റിക്കോർഡ് ചെയ്ത് ക്രൂരൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി പെൺകുട്ടിയുടെ അസാമാന്യ ഇടപെടലും; കോവിഡ് പീഡനത്തിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുമ്പോൾമറുനാടന് മലയാളി6 Sept 2020 6:12 PM IST
Uncategorizedവീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറ്റി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തി: ആ ആംബുലൻസിൽ ഡീസൽ തീർന്നതിനാൽ നൗഫൽ ഓടിക്കുന്ന 108ൽ മാറ്റി കയറ്റി; കോഴഞ്ചേരിക്ക് പോകുന്നതിനിടയിൽ പരിചയപ്പെട്ട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം പീഡനം: മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച് പൊലീസ്; ആറന്മുളയിലേത് രാത്രിയുടെ മറവിൽ ഒരുക്കിയ പീഡന തിരക്കഥശ്രീലാല് വാസുദേവന്6 Sept 2020 6:40 PM IST
Uncategorizedപഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ; പുതിയ പദ്ധതി കോവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി; ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കോവിഡ് രോഗികൾക്കും സമാനമായ സജ്ജീകരണങ്ങളെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്മറുനാടന് ഡെസ്ക്6 Sept 2020 9:30 PM IST
KERALAMആംബുലൻസിലെ പീഡനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു; 15 ദിവസത്തിനകം റിപ്പോർട്ടു സമർപ്പിക്കാൻ നിർദ്ദേശംസ്വന്തം ലേഖകൻ6 Sept 2020 10:03 PM IST
NOVELന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകൾ; നാലെണ്ണവും കമ്മ്യൂണിറ്റി കേസുകൾ; ഐസൊലേഷനിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നെത്തിയ 20കാരന്സ്വന്തം ലേഖകൻ6 Sept 2020 10:09 PM IST