You Searched For "കോവിഡ്"

കഴിഞ്ഞ ആഴ്‌ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്... അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ; സത്യം തുറന്നു പറയാൻ മടികാട്ടാത്തെ പ്രശാന്ത് ബ്രോ; വട്ടിയൂർക്കാവ് എംഎൽഎ കോവിഡ് ബാധിതൻ; ഹോമിയോ വീണ്ടും വാർത്തകളിലേക്ക്
സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് ജില്ലകളിൽ ആയിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനത്തിൽ; 76 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
നൂറുകണക്കിന് മലയാളികൾക്ക് ബ്രിട്ടനിൽ ഏറ്റവും വലിയ പുരസ്‌കാരം! എലിസബത്ത് രാജ്ഞി ജോർജ്ജ് ക്രോസ്സ് സമ്മാനിച്ചത് മുഴുവൻ എൻ എച്ച് എസ് ജീവനക്കാർക്കും; കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർക്ക് അപൂർവ്വ അംഗീകാരം
ഈസ് ഓഫ് ലിവിങിലൂടെ ലക്ഷ്യമിടുന്നത് കോവിഡ് പ്രതിസന്ധി മറികടക്കലിനുള്ള വിവരശേഖരണം; എട്ടു മാസം വെറുതെ ഇരുന്നവർ അവസാനം ഓട്ടത്തിൽ; വില്ലേജ് എക്‌സറ്റെൻഷൻ ഓഫീസർമാർക്ക് ഇനി പിടിപ്പത് പണി; ഇല്ലായ്മയിലുള്ള ഗ്രാമീണ കുടുംബങ്ങളെ കണ്ടെത്താൻ സർവ്വേ
സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 80,134 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ശതമാനത്തിൽ; 102 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു, ആകെ മരണങ്ങൾ 13,818 ആയി; ടിപിആർ 18ന് മുകളിലുള്ള 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ
ജൂലായ് 19 ന് ശേഷം എന്ത് വേണമെങ്കിലും ചെയ്യാം; സാമൂഹ്യ അകലവും മാസ്‌കും പോലും ബാധകമല്ല; ക്വാറന്റൈൻ നിയമങ്ങളിലെ ഇളവിൽ അന്തിമ തീരുമാനമായില്ല; ഒടുവിൽ പരിപൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബ്രിട്ടൻ; സർവ്വനാശത്തിലേക്കുള്ള പ്രഖ്യാപനമെന്ന് വിദഗ്ദ്ധർ
ഹോട്ടൽ ക്വാറന്റൈനിൽ താമസിക്കാൻ ബ്രിട്ടണിൽ സർക്കാർ സബ്സിഡി കിട്ടുമോ ? വരുമാനം കുറവുള്ളവർക്ക് ഇളവനുവദിക്കാൻ നീക്കം; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് സർക്കാർ ചെലവിൽ ഹോട്ടലിൽ തങ്ങാൻ കഴിഞ്ഞേക്കും
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,31,820 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ശതമാനത്തിൽ; 142 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; ആകെ മരണം 13,960 ആയി
സമ്മർ ഹോളിഡെസിനു ബ്രിട്ടനെ തുറന്നു വിടും;ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ പോയി മടങ്ങുന്നവർക്ക് സെൽഫ് ഐസൊലേഷൻ ഇല്ലാതെയാക്കിയേക്കും; ബ്രിട്ടീഷ് മലയാളികൾക്ക് കുറുക്കുവഴിയിലൂടെ നാട്ടിൽ പോകാൻ അവസരം