SPECIAL REPORTസംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു സർക്കിഫിക്കറ്റ് നേടിയവർ പുലിവാല് പിടിച്ചു; സംസ്ഥാന വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ മിക്കരാജ്യങ്ങളും; വെളുക്കാൻ തേച്ചത് പണ്ടായ അവസ്ഥയിൽ നട്ടം തിരിഞ്ഞത് പ്രവാസികൾമറുനാടന് ഡെസ്ക്28 July 2021 7:40 AM IST
SPECIAL REPORTമൂന്നാം തരംഗം മൂർദ്ധന്യത്തിൽ എത്തുന്നതിനു മുൻപ് കോവിഡ് ചത്തു വീണു; കോവിഡ് തുരങ്കത്തിന്റെ അപ്പുറത്തെ വെളിച്ചം കണ്ട് ചിരിച്ച് ബ്രിട്ടൻ; ഏഴാം ദിവസവും കോവിഡ് കീഴോട്ട്; മഹാമാരിയെ കീഴടക്കാം എന്ന് തെളിയിച്ച് യു കെമറുനാടന് മലയാളി28 July 2021 8:29 AM IST
SPECIAL REPORTമരണ നിരക്ക് കുറഞ്ഞതിലും കേരളത്തിന് ആശ്വസിക്കാൻ വകയില്ല; ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാം; മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം; ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷംമറുനാടന് ഡെസ്ക്28 July 2021 9:23 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കോവിഡ്; 131 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2%; 17,761 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,49,534; ഇന്ന് ഏറ്റവും ഉയർന്ന പരിശോധന; 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി28 July 2021 5:59 PM IST
KERALAMതിരുവനന്തപുരത്ത് 1101 പേർക്കു കൂടി കോവിഡ്; ടിപിആർ 7.3 ശതമാനംമറുനാടന് മലയാളി28 July 2021 6:44 PM IST
KERALAMകോവിഡ് വീണ്ടും ഉയരുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി അമേരിക്കസ്വന്തം ലേഖകൻ29 July 2021 8:30 AM IST
Uncategorizedതുടർച്ചയായി ഏഴാം ദിവസവും കോവിഡ് വീണു; 27,000-ൽ പിടിച്ചുകെട്ടി ഇന്നലത്തെ രോഗനിരക്ക്; ഹേർഡ് ഇമ്മ്യുണിറ്റി 87 ശതമാനം; ഇല്ല, ഇനി കൊറോണ ബ്രിട്ടണെ വിഴുങ്ങുകയില്ലസ്വന്തം ലേഖകൻ29 July 2021 9:48 AM IST
SPECIAL REPORTരാജ്യത്ത് 43,509 പുതിയ രോഗികൾ, പകുതിയിലധികം കേരളത്തിൽ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നു; കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിലെന്ന് ഐസിഎംആർ സർവ്വേ ഫലവുംമറുനാടന് ഡെസ്ക്29 July 2021 11:36 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 %; 16,649 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,54,820; 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 323 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി29 July 2021 6:00 PM IST
SPECIAL REPORTകേരളത്തിൽ രോഗബാധിതരായ 100 പേർ 111 പേരിലേക്ക് രോഗം പകരുന്നു; ആർ വാല്യൂവിലെ വിശകലനങ്ങൾ എത്തുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാകാനുള്ള സാധ്യത; കണക്കുകളെല്ലാം പ്രതികൂലമാകുമ്പോൾ മൂന്നാഴ്ച അതിനിർണ്ണായകം; ആരോഗ്യ രംഗത്തെ കേരളാ മോഡൽ തലകുനിക്കുമ്പോൾമറുനാടന് മലയാളി30 July 2021 6:22 AM IST
Columnസ്വാതന്ത്ര്യ പ്രഖ്യാപനം നേരത്തേയായി പോയി; ഇളവുകൾ ഓരോന്നായി പിൻവലിച്ച് കടുപ്പിച്ച് അമേരിക്ക; വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; വീണ്ടും കോവിഡ് പടരുന്ന അമേരിക്കയിൽ സംഭവിക്കുന്നത്മറുനാടന് മലയാളി30 July 2021 6:33 AM IST
Uncategorizedബ്രിട്ടണിൽ കോവിഡ് പാസ്സ്പൊർട്ട് നിർബന്ധമാക്കാൻ സർക്കാർ നീക്കം; ഇല്ലാത്തവർക്ക് വീടിനു പുറത്തിറങ്ങാൻ സാധ്യമല്ലാതാകും; ഭരണപക്ഷത്തെ 50 എം പിമാർ ഒരുമിച്ച് എതിർക്കുംസ്വന്തം ലേഖകൻ30 July 2021 9:47 AM IST