SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കോവിഡ്; 152 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 %; 18,493 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,71,985; 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ള 266 വാർഡുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി10 Aug 2021 6:02 PM IST
Columnകുട്ടികളുടെ വാക്സിൻ വെറും സ്വപ്നമായേക്കും; ബ്രിട്ടനിൽ വാക്സിനെടുത്ത കൗമാരക്കാർക്ക് കൂട്ടത്തോടെ ഹൃദയപ്രശ്നങ്ങൾ; അപകടാവസ്ഥയിലാവുന്നത് കൂടുതലും ആൺകുട്ടികൾ; ലോകം മറ്റൊരു പ്രതിസന്ധിയിൽമറുനാടന് മലയാളി11 Aug 2021 9:24 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49%; 19,411 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,75,957; 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ള 266 വാർഡുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി11 Aug 2021 5:58 PM IST
SPECIAL REPORTകേരളത്തിൽ വാക്സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്സിനേഷൻ മാത്രം മാർഗ്ഗംമറുനാടന് ഡെസ്ക്12 Aug 2021 6:56 AM IST
Uncategorizedകോവിഡ് ബാധയ്ക്ക് ഇവിടെന്താണ് സംഭവിക്കുന്നത് ? കയറിയും ഇറങ്ങിയും മുൻപോട്ട്; ഇന്നലെ ബ്രിട്ടനിൽ 100 കവിഞ്ഞ മരണങ്ങളും 30,000 പുതിയ രോഗികളുംമറുനാടന് ഡെസ്ക്12 Aug 2021 8:42 AM IST
SPECIAL REPORTആന്റിജൻ പരിശോധനയിൽ നെഗറ്റീവ്; തൊട്ടടുത്തു തന്നെ വാക്സിൻ എടുക്കാൻ ക്യൂ നിൽക്കവേ കുഴഞ്ഞു വീണ് മരിച്ചു; മരണാനന്തര പരിശോധനാ ഫലം പോസിറ്റീവ്: നമ്മുടെ പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കും?ശ്രീലാല് വാസുദേവന്12 Aug 2021 3:44 PM IST
SPECIAL REPORTപരിശോധനകൾ കുറഞ്ഞു തന്നെ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.73; ട്രിപ്പിൽ ലോക്ഡൗൺ അനിവാര്യമാകുന്നത് 634 വാർഡുകളിൽ; ഇന്ന് സ്ഥിരീകരിച്ചത് 160 മരണങ്ങളും; ഇന്ന് 21,445 രോഗികൾ; മലപ്പുറത്തും കോഴിക്കോട്ടും തൃശൂരും അതിരൂക്ഷ കോവിഡ് വ്യാപനംമറുനാടന് മലയാളി12 Aug 2021 6:05 PM IST
KERALAMതിരുവനന്തപുരത്ത് 933 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 7.8 ശതമാനംമറുനാടന് മലയാളി12 Aug 2021 9:09 PM IST
Uncategorizedപ്ലിമത്തിൽ യുവാവ് അമ്മയും ബന്ധുവും അടക്കം അഞ്ചു പേരെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു; നിരവധി നാട്ടുകാർക്കും പരിക്ക്; ബ്രിട്ടനെ ഭയപ്പെടുത്തിയ രക്തച്ചൊരിച്ചിൽ നടന്നത് ഇന്നലെ രാത്രിയിൽമറുനാടന് മലയാളി13 Aug 2021 6:32 AM IST
SPECIAL REPORTമഹാരാഷ്ട്രയിൽ ആക്ടീവ് കേസുകൾ 68,018; കേരളത്തിൽ 1,76,478 വൈറസ് ബാധിതരും; പ്രതിദിന രോഗികൾ കുതിച്ചുയരുമ്പോൾ പാളുന്നത് പ്രതിരോധം; ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം ഒരാഴ്ചകൊണ്ട് 266ൽ നിന്ന് 634 ആയി; ഓണം കഴിഞ്ഞാൽ കേരളം പ്രതിസന്ധിയിലേക്ക് തന്നെമറുനാടന് മലയാളി13 Aug 2021 6:55 AM IST
Columnഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്നിട്ടും രാജ്യാതിർത്തി തുറക്കാൻ മടിച്ച് ന്യുസിലാൻഡ്; ഒരു വർഷം കൂടിയെങ്കിലും വിദേശ യാത്ര മുടങ്ങും; സ്വന്തം ജനതയെ പൊതിഞ്ഞു സൂക്ഷിച്ച് ഒരു ഭരണകൂടംമറുനാടന് മലയാളി13 Aug 2021 10:15 AM IST
Uncategorizedസമാനതയില്ലാതെ 33,000 കടന്ന് പുതിയ രോഗികൾ; കോവിഡ് വ്യാപനം കുറയാതെ തുടരുമ്പോൾ ആശങ്കയും; ബ്രിട്ടനിൽ സംഭവിക്കുന്നത് എന്താണെന്ന് ദൈവത്തിനു മാത്രം അറിയാംസ്വന്തം ലേഖകൻ13 Aug 2021 10:22 AM IST