You Searched For "കോവിഡ്"

കോവിഡ് ബാധിച്ചവർക്ക് ഇനി വാക്‌സിൻ ഒറ്റ ഡോസ് മതി; പഠന റിപ്പോർട്ടുമായി വിദഗ്ധസംഘം;  വാക്‌സിൻ ക്ഷാമം നേരിടുമ്പോൾ രണ്ടാമത്തെ ഡോസ് മറ്റുള്ളവർക്കു പ്രയോജനപ്പെടുത്താനാകുമെന്നും നീരീക്ഷണം
കോളേജുകൾ തുറക്കുമ്പോൾ കേരളത്തിൽ നിന്നുള്ളവർക്ക് നിബന്ധന വച്ച് തമിഴ്‌നാട് സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിൻ സർട്ടിഫിക്കറ്റും നിർബന്ധം; അഞ്ച് സംസ്ഥാനങ്ങളിൽ കൂടി നാളെ സ്‌കൂൾ തുറക്കും; അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കുമെല്ലാം രണ്ട് ഡോസ് വാക്‌സീൻ ഉറപ്പാക്കാൻ നടപടി
കർണാടകയിൽ 38 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക്; റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന; പോസിറ്റീവായാൽ ഏഴുദിവസം ക്വാറന്റൈൻ നിർബന്ധം
കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്; വാർഡു തല ലോക്ഡൗൺ ഗുണകരമാകുമെന്നും പ്രതീക്ഷ
സംസ്ഥാനത്ത് ഇന്ന് 32,803 പേർക്ക് കോവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76%; 21,610 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,29,912; ആകെ രോഗമുക്തി നേടിയവർ 38,38,614; 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ എം യു വകഭേദം 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഇന്ത്യൻ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമായ കോവിഡ് പടരാൻ തുടങ്ങിയതോടെ ലോകത്തിന് വീണ്ടും ആശങ്ക; ഒരിക്കലും തീരാത്ത മഹാമാരിയായ കോവിഡ് മുൻപോട്ട് തന്നെ
36,000 രോഗികളും 200 കടന്ന മരണങ്ങളുമായി ബ്രിട്ടനിൽ കോവിഡ് പകർച്ച തുടരുന്നു; 50 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകി നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി; എല്ലാം ശരിയായി ചെയ്തിട്ടും ബ്രിട്ടന് ഇതാണ് ഗതിയെങ്കിൽ...