You Searched For "കോവിഡ്"

സംസ്ഥാനാന്തര യാത്രയ്ക്ക് നിയന്ത്രണം വന്നേക്കും; സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കും; ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നേക്കും; രാത്രികാല കർഫ്യൂവും പരിഗണനയിൽ; തീവണ്ടിയും വിമാനവും തൽകാലം സർവ്വീസ് നിർത്താനും സാധ്യത; ഓമിക്രോൺ ഭയം അതിശക്തം; വീണ്ടും കോവിഡ് നിയന്ത്രണങ്ങൾക്ക് ആലോചന
സ്‌കൂളുകളും കോളേജും പൂട്ടില്ല; കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും; രാത്രികാല - വാരാന്ത്യ നിയന്ത്രണങ്ങൾ ഉടനില്ല; ഒമിക്രോണിൽ കർശന നിയന്ത്രണം ഉടനില്ല; ബോധവൽക്കരണം ശക്തമാക്കാനും തീരുമാനം; ഓമിക്രോണിൽ അടയ്ക്കാതെ കേരളം യാത്ര തുടരും
രാജ്യത്തെ കോവിഡ് കണക്കുകൾ കുതിക്കുന്നു; ജനുവരി ഒന്നിന് 27500 ആയിരുന്ന കോവിഡ് കേസുകൾ പത്ത് ദിവസം പിന്നിടുമ്പോൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു; മരണ നിരക്ക് കുറയുന്നതിൽ ആശ്വാസം: തമിഴ്‌നാട്ടിലും ഡൽഹിയിലും നിയന്ത്രണങ്ങൾ
പനി പിടിച്ച് മരിക്കുന്നതിന്റെ പകുതിപ്പേർ പോലും ഇപ്പോൾ കോവിഡ് വന്ന് മരിക്കുന്നില്ല; ഓമിക്രോണിലൂടെ കോവിഡ് തൂത്തെറിയപ്പെടുകയാണ്; ആശങ്കപ്പെടാതെ ഇനി മുൻപോട്ട് പോകാം