Uncategorizedഡൽഹിയിൽ കുതിച്ചുയർന്ന് കോവിഡ്; സ്വകാര്യ ഓഫിസുകൾ അടച്ചിടാൻ നിർദ്ദേശം; അനുവദിക്കുക വർക്ക് ഫ്രം ഹോം മാത്രംന്യൂസ് ഡെസ്ക്11 Jan 2022 4:14 PM IST
KERALAMസമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം ഏറുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്മറുനാടന് മലയാളി11 Jan 2022 6:10 PM IST
SPECIAL REPORTക്രിസ്മസ്-ന്യൂഇയർ കാലത്ത് സമൂഹ ഇടപഴകൽ കൂടി; കോവിഡ് പിടികൂടിയത് കൂടുതലും ചെറുപ്പക്കാരെ; കഴിഞ്ഞ ആഴ്ചയേക്കാൾ കേസുകളുടെ എണ്ണത്തിൽ 100 ശതമാനം വർദ്ധന; തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരും കോഴിക്കോടും വളരെ ജാഗ്രത വേണം; സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നുമറുനാടന് മലയാളി11 Jan 2022 9:50 PM IST
Uncategorizedബ്രിട്ടനിൽ ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണം 1,20,000 ആയി താഴ്ന്നു; ഓമിക്രോൺ തരംഗത്തെ മറികടക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ മാറിയേക്കും; നോർത്ത് ഈസ്റ്റ് ഒഴികെ എല്ലായിടത്തും കോവിഡ് വീണുമറുനാടന് ഡെസ്ക്12 Jan 2022 7:46 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഒറ്റദിവസം വൻകുതിപ്പ്; ഇന്ന് 12,742 പേർക്ക് രോഗം; 11,327 പേർക്ക് സമ്പർക്കത്തിലൂടെ; 23 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 420; ആകെ അഞ്ച് ശതമാനം പേർ മാത്രം ആശുപത്രികളിൽ; രോഗമുക്തി നേടിയവർ 2552; കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി12 Jan 2022 6:12 PM IST
KERALAMതിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ നൂറിലേറെ പേർക്ക് കോവിഡ്; ക്ലാസുകൾ ഓൺലൈനാക്കിമറുനാടന് മലയാളി12 Jan 2022 11:28 PM IST
Uncategorizedഓമിക്രോൺ ഇനി ഓമിഗോൺ ആവുമോ? തുടർച്ചയായി ഏഴാം ദിവസവും യു കെയിൽ ഓമിക്രോൺ കീഴോട്ട്; ഇന്നലെ 1,30,000 പുതിയ രോഗികൾ മാത്രം; ബ്രിട്ടണിൽ കോവിഡ് തുടച്ച് നീക്കപ്പെടുന്നുവെന്ന പ്രതീക്ഷ ശക്തംസ്വന്തം ലേഖകൻ13 Jan 2022 6:47 AM IST
SPECIAL REPORTമഹാരാഷ്ട്ര കമ്പനിയിൽ നിന്ന് അവരറിയാതെ കിറ്റ് വാങ്ങി; പഴം-പച്ചക്കറി കമ്പനി വഴി 12 കോടിയുടെ ഗ്ലൗസ്; സ്റ്റെന്റ് മാത്രം വിൽക്കുന്നവരിൽ നിന്നും ഹീമോഫീലിയ മരുന്നും; ഗ്ലൗസ് കമ്പനിയിൽ നിന്നും തെർമോമീറ്ററും വാങ്ങി; എല്ലാം മാജിക്ക്! കേരളാ ആരോഗ്യ മോഡലിന് അപമാനമായി കോവിഡ് അഴിമതി; മരുന്നു വാങ്ങലിന് കള്ളരേഖമറുനാടന് മലയാളി13 Jan 2022 8:05 AM IST
Uncategorizedകോവിഡ് വ്യാപനം രൂക്ഷം; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ; മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്മറുനാടന് മലയാളി13 Jan 2022 8:36 AM IST
Uncategorizedപട്ടത്തെ സ്കൂളിന് നൽകിയത് രണ്ട് ദിവസത്തെ അനൗദ്യോഗിക അവധി; വഴുതക്കാട്ടെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരിൽ വ്യാപക വ്യാപനം; നേമം മണ്ഡലത്തിൽ ചിത്രാജ്ഞലിക്ക് അടുത്തുള്ള സ്വകാര്യ സ്കൂളിൽ ഇന്നലെ പനിച്ചത് 10ലേറെ അദ്ധ്യാപകർക്ക്; എഞ്ചിനിയറിങ് കോളേജിലും അസുഖം; വിദ്യാഭ്യാസമന്ത്രി അറിയാൻ ചില കോവിഡ് വസ്തുതകൾമറുനാടന് മലയാളി13 Jan 2022 11:10 AM IST
SPECIAL REPORTമിനി ഗൾഫ് എന്ന് അറിയപ്പെടുന്ന കുമ്പനാട്ടെ എസ്ബിഐ പ്രധാന ശാഖയിൽ മുഴുവൻ ജീവനക്കാർക്കും കോവിഡ്; തിങ്കളാഴ്ച വരെ ബാങ്ക് അടച്ചു; ബാങ്കിൽ ദിനംപ്രതി എത്തുന്നത് നൂറുകണക്കിന് ഇടപാടുകാർ; ബാങ്ക് കേന്ദ്രമാക്കി ക്ലസ്റ്റർ രൂപപ്പെട്ടേക്കും: ആരോഗ്യമന്ത്രിയുടെ ജില്ലയിൽ കോവിഡ് കണക്കുകൾ ഉയരുന്നുശ്രീലാല് വാസുദേവന്13 Jan 2022 11:53 AM IST