You Searched For "കോവിഡ്"

ലോകം മുഴുവൻ സഹതാപത്തോടെ അനുകമ്പ ചൊരിഞ്ഞിട്ടും പാഠം പഠിക്കാതെ ഇറ്റലി; രണ്ടാം വരവിൽ ദിവസവും മരണം ശരാശരി 700 വീതം; യൂറോപ്പിലെ ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യമെന്ന പദവി ബ്രിട്ടനിൽ നിന്നും ഏറ്റെടുത്ത് ഇറ്റലി
എല്ലാ രാജ്യങ്ങളിലും അതീവ രഹസ്യസ്വഭാവം ഉള്ള വകുപ്പുകളിൽ പോലും കമ്യുണിസ്റ്റ് പാർട്ടി അംഗത്വമുള്ള ചൈനീസ് പൗരന്മാർ ജോലിചെയ്യുന്നു; മിക്ക ബ്രിട്ടീഷ് ബാങ്കുകളിലും പ്രതിരോധ വകുപ്പിലും കോവിഡ് വാക്സിൻ കമ്പനിയിലും പോലും ചൈനീസ് പൗരന്മാർ; ഗൗരവത്തോടെ എടുത്ത് ബ്രിട്ടൺ
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കോവിഡ്; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് നാട്ടിലെത്തിയപ്പോൾ രോഗം; 250 പേരെ പരിശോധിച്ചപ്പോൾ 36 പേരും രോഗബാധിതർ; ശബരിമല സന്നിധാനത്ത് അതിവേഗം കോവിഡ് ബാധിക്കുന്നു; ഡിസംബർ ഒമ്പതു വരെ രോഗം സ്ഥിരീകരിച്ചത് 288 പേർക്ക്; ദേവസ്വം ബോർഡിന്റെ അത്യാർത്തി രോഗപ്പെരുക്കത്തിന് കാരണമാകുന്നു
സംസ്ഥാനത്ത് ഇന്ന് 4698 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,375 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 കടന്നു; 29 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു; 43 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ജർമ്മനിയിൽ ആദ്യ തവണത്തേക്കാൾ മരണം കൂടുതൽ ഇക്കുറി; കോവിഡിനെ പിടിച്ചുകെട്ടാൻ ക്രിസ്ത്മസ്സ് നിരോധിച്ച് ഏയ്ഞ്ചല മാർക്കെൽ; കൊറോണയ്ക്ക് മുൻപിൽ വിരണ്ട് വാ പൊളിച്ച് ഇറ്റലി; നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് ഫ്രാൻസ്; യൂറോപ്പിന്റെ സ്ഥിതി ഇപ്പോഴും അപകടകരം
കോവിഡ് കാലത്ത് ബോളിവുഡ് വിട്ട് നഴ്‌സിങ് കുപ്പായം അണിഞ്ഞ നടി ശിഖാ മൽഹോത്ര പക്ഷാഘാതത്തിന് ചികിത്സയിൽ; നടിക്ക് പക്ഷാഘാതം പിടിപെട്ടത് കോവിഡ് വന്നു പോയതിന് പിന്നാലെ
സംസ്ഥാനത്ത് ഇന്ന് 2707 പേർക്ക് കോവിഡ്; 4481 പേർ രോഗമുക്തി നേടി; 24 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 57,640; ഇതുവരെ രോഗമുക്തി നേടിയവർ 6,11,600; കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി