You Searched For "കോവിഡ്"

ലണ്ടനിൽ നിന്നുള്ള അവസാന ഫ്ളൈറ്റുകളിൽ എത്തിയ മലയാളികൾക്ക് കൊച്ചി എയർപോർട്ടിൽ നരക യാതന; സങ്കടം പങ്കിട്ട് അനേകം യാത്രക്കാർ; സഹോദരന്റെ മരണമറിഞ്ഞു യാത്ര ചെയ്ത ആളെയും വട്ടം കറക്കി; പിസിആർ ടെസ്റ്റും ഹോട്ടൽ വാസവും ഒക്കെയായി പുത്തൻ കോവിഡിനെ കേരളം നേരിടുന്നത് പ്രവാസികളെ വീണ്ടും മരണവ്യാപാരികളെ പോലെ പരിഗണിച്ച്
അമേരിക്കയെ പ്രേതാലയമാക്കി മാറ്റിയ ശേഷമേ ട്രംപ് പടിയിറങ്ങൂ; കോവിഡിനെ വെല്ലുവിളിച്ച് അമേരിക്ക ചോദിച്ചു വാങ്ങിയത് മരണത്തിന്റെ ദുർഗന്ധം; ഇന്നലെ മാത്രം അമേരിക്കൻ മണ്ണിൽ മരിച്ചുവീണത് 3,400 പേർ; മഹാദുരന്ത ദിനങ്ങൾ ഇനി എത്രനാൾ
മാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമൺ രണ്ടാം തവണയും കോവിഡിനെ തോൽപ്പിച്ചു; ബ്രിട്ടീഷ് മലയാളിയിൽ നിന്ന് ലഭിക്കുന്നത് ആരോഗ്യ കാര്യത്തിൽ ഏറ്റവും കരുതൽ കാട്ടിയിട്ടും കോവിഡ് വീണ്ടും എത്തിയേക്കാം എന്നതിന്റെ സൂചന
സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കോവിഡ്; 4801 പേർ രോഗമുക്തി നേടി; 22 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 63,155; ഇതുവരെ രോഗമുക്തി നേടിയവർ 6,60,445; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചത് 5397 പേർക്ക്; സമ്പർക്കം മൂലം 4690 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04ൽ എത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,853 സാമ്പിളുകൾ; 16 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 2930 ആയി
ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ടുപേർക്ക് കോവിഡ്; ജനിതകമാറ്റം വന്ന വൈറസാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല; കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ പൂനയിലേക്ക് അയച്ചെന്ന് ആരോഗ്യ മന്ത്രി; കോഴിക്കോട് കണ്ടെത്തിയ പുതിയ വൈറസും പഠനത്തിനായി ലാബിലേക്കയച്ചു; വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് ഇന്ന് 3257 പേർക്ക് കൂടി കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 35,586 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ശതമാനത്തിലെത്തി; 34 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 3782 പേർ രോഗമുക്തി നേടിയപ്പൾ   21 കോവിഡ് മരണങ്ങളും