KERALAMകോവിഡ് വ്യാപനം: ശബരിമല കണ്ടെയിന്മെന്റ് സോണാക്കണമെന്ന് ആരോഗ്യവകുപ്പ്; എതിർപ്പുമായി ദേവസ്വം ബോർഡ്സ്വന്തം ലേഖകൻ3 Jan 2021 6:44 PM IST
KERALAMസംസ്ഥാനം കോവിഡ് വാക്‌സിൻ വിതരണത്തിന് പൂർണസജ്ജം; സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കുമെന്നും ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ3 Jan 2021 8:35 PM IST
KERALAMരാജ്യത്തെ നാലിലൊന്ന് കോവിഡ് രോഗികളും കേരളത്തിൽ; സാന്ദ്രതാ പഠനം നടത്താൻ ആരോഗ്യവകുപ്പ്; ഓരോ ജില്ലകളിൽ നിന്നും 350 പേരുടെയെങ്കിലും സാംപിൾ ശേഖരിക്കുംസ്വന്തം ലേഖകൻ3 Jan 2021 9:49 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് കോവിഡ്; 4668 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 65,278; 25 മരണങ്ങൾ കൂടി; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്; ഇതുവരെ രോഗമുക്തി നേടിയവർ 7,07,244; കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി3 Jan 2021 11:34 PM IST
KERALAMതിരുവനന്തപുരത്ത് 282 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 264 പേർക്കു രോഗമുക്തിമറുനാടന് മലയാളി4 Jan 2021 2:55 AM IST
Uncategorizedഞായറാഴ്‌ച്ച ആയിട്ടും 50,000 കടന്നു രോഗികൾ; മരണം 500 നു അടുത്ത് കിതച്ചു നിൽക്കുന്നു; തുടർച്ചയായി ആറു ദിവസം കോവിഡ് വളരുമ്പോൾ ഭയപ്പെട്ട് ബ്രിട്ടൻ; ഇനി ഏക വഴി എല്ലാം അടച്ചുകെട്ടി വീട്ടിലിരിക്കുക മാത്രംമറുനാടന് ഡെസ്ക്4 Jan 2021 1:18 PM IST
Uncategorizedബ്രിട്ടൻ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന് ഇന്നറിയാം; ലേബർ പാർട്ടി അടക്കം പറയുന്നത് അടച്ചിടാൻ; സ്‌കൂളുകൾ അടക്കം എല്ലാ സംവിധാനങ്ങൾക്കും മാസങ്ങളോളം പൂട്ടു വീണേക്കുംമറുനാടന് ഡെസ്ക്4 Jan 2021 1:23 PM IST
SPECIAL REPORTഫൈസറിന് വിനയായത് വളരെ അധികം താഴ്ന്ന നിലയിൽ വാക്‌സീൻ സൂക്ഷിക്കണമെന്ന സ്വഭാവം; കോവീഷീൽഡ് ഫ്രിഡ്ജിലും സുരക്ഷിതം; പൊതുവിപണിയിൽ 500 രൂപയ്ക്ക് വാക്‌സിൻ എത്തിക്കുമെന്ന സൂചനകളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്; കോവിഡിനെ ഇല്ലായ്മ ചെയ്യാനുള്ള വാക്‌സീൻ യുദ്ധം ദിവസങ്ങൾക്കുള്ളിൽമറുനാടന് മലയാളി4 Jan 2021 3:46 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഇനിയും ഉയർന്നേക്കും; ജനുവരി പതിനഞ്ചോടെ പ്രതിദിന കോവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ ആളുകൾ അടുത്ത് ഇടപഴകിയതും രോഗവ്യാപനത്തിന് ഇടയാക്കുംമറുനാടന് മലയാളി4 Jan 2021 4:32 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കോവിഡ്; 19 മരണം കൂടി; യുകെയിൽ നിന്ന് വന്ന ആരിലും ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയില്ല; 5145 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,135; ഇതുവരെ രോഗമുക്തി നേടിയവർ 7,12,389 എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി4 Jan 2021 11:36 PM IST
Uncategorizedകോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും മൂടിവച്ച് ട്രെയിനിൽ യാത്ര ചെയ്തു പാർലമെന്റ് സമ്മേളനത്തിനു പോയി; വനിത എം പിയെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസ്സ്വന്തം ലേഖകൻ5 Jan 2021 2:15 PM IST
SPECIAL REPORTഅതിതീവ്ര വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; ഇരുപതു പേർക്കു കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ കേസുകൾ 58 കേസായി; അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിമറുനാടന് മലയാളി5 Jan 2021 6:44 PM IST